COVID-19: ഇന്ത്യ ഒമാനിലേക്ക് ഒരു ദശലക്ഷം ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകൾ അയച്ചു

ഒമാനിലെ COVID-19 പ്രതിരോധനടപടികൾക്ക് ഉപയോഗിക്കുന്നതിനായി ഇന്ത്യയിൽ നിന്ന് ഒരു ദശലക്ഷം ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകൾ അയച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം ഏപ്രിൽ 20-നു അറിയിച്ചു.

Continue Reading

പ്രവാസികൾക്കുള്ള ധനസഹായം: ഭാര്യയുടെ അല്ലെങ്കിൽ ഭർത്താവിൻ്റെ ബാങ്ക് അക്കൗണ്ട് നൽകാം

കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ 2020 ജനുവരി ഒന്നിനോ അതിനുശേഷമോ വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുകയും ലോക്ക് ഡൗൺ കാരണം മടങ്ങിപ്പോകാൻ കഴിയാതെ വരികയും ചെയ്തവർക്കും ഈ കാലയളവിൽ വിസാകാലാവധി കഴിഞ്ഞവർക്കും നിബന്ധനകൾ പ്രകാരം 5000 രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരുന്നു.

Continue Reading

COVID-19: സൗദിയിൽ രോഗബാധിതർ പതിനായിരം കടന്നു; റമദാനിൽ അതീവ ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രാലയം

ഏപ്രിൽ 20, തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ 1122 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിതോടെ രാജ്യത്തെ ആകെ COVID-19 ബാധിതരുടെ എണ്ണം 10484 ആയി.

Continue Reading

മടങ്ങിയെത്തുന്ന പ്രവാസികളെ ക്വാറന്റൈൻ ചെയ്യാൻ സർക്കാർ പദ്ധതി തയ്യാറാക്കി: മുഖ്യമന്ത്രി

ലോക്ക്ഡൗണിന് ശേഷം കേരളത്തിൽ മടങ്ങിയെത്തുന്ന പ്രവാസികളെ പരിശോധിക്കാനും വിമാനത്താവളത്തിന് സമീപം തന്നെ ക്വാറന്റൈൻ ചെയ്യാനും രോഗം സംശയിക്കുന്നവരെ ആശുപത്രിയിലേക്ക് മാറ്റാനും സംസ്ഥാന സർക്കാർ പദ്ധതി രൂപീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Continue Reading

കോവിഡ്-19 പ്രതിരോധം: നിതാന്ത ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി

കോവിഡ്-19 പ്രതിരോധപ്രവർത്തനത്തിൽ കേരളം തിരിച്ചുവന്നത് കൈവിട്ടുപോകുമെന്ന അവസ്ഥയിൽ നിന്നാണെന്നും നിതാന്ത ജാഗ്രതയും കണ്ണിമയ്ക്കാതെയുള്ള ശ്രദ്ധയും തുടരണമെന്നും മുഖ്യമന്ത്രി ഓർമപ്പെടുത്തി.

Continue Reading

COVID-19: ഷാർജയിൽ ഈ വർഷം ഇഫ്താർ ടെന്റുകൾക്ക് അനുമതിയില്ല

ഷാർജയിൽ ഈ വർഷത്തെ റമദാനിൽ ഇഫ്താർ ടെന്റുകൾക്ക് അനുമതിയുണ്ടായിരിക്കുകയില്ലെന്ന് ഷാർജ മുൻസിപ്പാലിറ്റി ഏപ്രിൽ 20, തിങ്കളാഴ്ച്ച വ്യക്തമാക്കി.

Continue Reading

ഖത്തറിൽ കുടുങ്ങി കിടക്കുന്നവർക്കായി ഇന്ത്യൻ എംബസ്സിയുടെ അറിയിപ്പ്

നിലവിലെ കൊറോണാ വൈറസ് പശ്ചാത്തലത്തിലെ യാത്രാ വിലക്കുകളെത്തുടർന്ന് രാജ്യത്ത് കുടുങ്ങി കിടക്കുന്ന വിദേശ പൗരന്മാർക്ക് വിസകൾ നീട്ടിക്കിട്ടുന്നതിനു അപേക്ഷിക്കാമെന്ന് ഖത്തർ അധികൃതർ വ്യക്തമാക്കിയതായി ഖത്തറിലെ ഇന്ത്യൻ എംബസ്സി ഏപ്രിൽ 19-നു ട്വിറ്ററിലൂടെ അറിയിച്ചു.

Continue Reading

റമദാൻ: യു എ ഇ ഫത്‌വ കൗൺസിൽ മാർഗനിർദേശങ്ങൾ പുറത്തിറക്കി

കൊറോണാ വൈറസ് പശ്ചാത്തലത്തിൽ റമദാനിലെ നോമ്പ് എടുക്കുന്നതു സംബന്ധിച്ചും, പ്രാർത്ഥനകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും യു എ ഇ ഫത്‌വ കൗൺസിൽ മാർഗനിർദേശങ്ങൾ പുറത്തിറക്കി.

Continue Reading