യു എ ഇ: റമദാനിൽ ക്ലാസ്സ് സമയങ്ങളിൽ മാറ്റം

റമദാൻ മാസത്തിൽ ക്ലാസ്സുകളുടെ പ്രവർത്തന സമയങ്ങളിൽ മാറ്റങ്ങൾ വരുത്തിയതായി യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം ഏപ്രിൽ 19, ഞായറാഴ്ച്ച അറിയിച്ചു.

Continue Reading

സൗദി അറേബ്യ: കർഫ്യു നിയമങ്ങൾ ലംഘിച്ചതിന് 34 പേർ അറസ്റ്റിൽ

സൗദി അറേബ്യയിൽ നിലവിലെ കൊറോണാ വൈറസ് പശ്ചാത്തലത്തിലേർപ്പെടുത്തിയിട്ടുള്ള കർഫ്യു നിയമങ്ങൾ ലംഘിച്ചതിന് 34 പേരെ അറസ്റ്റ് ചെയ്തതായി സൗദി സർക്കാർ മാധ്യമം റിപ്പോർട്ട് ചെയ്തു.

Continue Reading

സംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ടുകളിൽ കർശന നിയന്ത്രണം തുടരും

സംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ടുകളിൽ കർശന നിയന്ത്രണം തുടരുമെന്നും യാതൊരു ഇളവുകളും ഇവിടങ്ങളിൽ അനുവദിക്കില്ലെന്നും ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു.

Continue Reading

കേരളം: മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് ആശ്വാസമായി യുവജന കമ്മീഷൻ

സംസ്ഥാനത്തെ ലോക്ക് ഡൗൺ കാരണം മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് മരുന്ന് ലഭിക്കാത്തതിനാൽ നിരവധി മാനസിക പ്രശ്‌നങ്ങളാണ് നേരിടുന്നത്.

Continue Reading

റമദാൻ: യു എ ഇയിൽ പൊതുമേഖലയിലെ പ്രവർത്തന സമയം പ്രഖ്യാപിച്ചു

യു എ ഇയിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ റമദാനിലെ പ്രവർത്തി സമയം അഞ്ച് മണിക്കൂറാക്കി നിശ്ചയിച്ചതായി ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സസ് (FAHR) ഏപ്രിൽ 19, ഞായറാഴ്ച്ച അറിയിച്ചു.

Continue Reading

RTA: ദുബായിൽ വാഹനങ്ങളുടെ സൗജന്യ പാർക്കിങ്ങ് ഏപ്രിൽ 25 വരെ നീട്ടി

ദുബായിലെ അണുനശീകരണ പ്രവർത്തനങ്ങൾ ഒരാഴ്ച്ച കൂടി തുടരാൻ തീരുമാനിച്ച സാഹചര്യത്തിൽ വാഹനങ്ങൾക്ക് അനുവദിച്ചിരുന്ന സൗജന്യ പാർക്കിങ്ങ് സേവനം നീട്ടി നൽകുമെന്ന് RTA അറിയിച്ചു.

Continue Reading

കൊറോണാ വൈറസ് പ്രതിരോധത്തിനായി ഇന്ത്യയിൽ നിന്ന് 5.5 ദശലക്ഷം ഹൈഡ്രോക്സിക്ലോറോക്വിൻ; നന്ദി അറിയിച്ച് യു എ ഇ

യു എ ഇയിലെ കൊറോണാ വൈറസ് പ്രതിരോധിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഇന്ത്യയിൽ നിന്ന് 5.5 ദശലക്ഷം ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകൾ ലഭിച്ചതായി ഏപ്രിൽ 18, ശനിയാഴ്ച്ച രാത്രി ഇന്ത്യയിലെ യു എ ഇ എംബസ്സി അറിയിച്ചു.

Continue Reading

കേരളത്തിൽ ലോക്ക്ഡൗൺ കാലയളവിൽ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാൻ വ്യവസായ സ്ഥാപനങ്ങൾക്ക് അനുമതി

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ സംസ്ഥാനത്ത് വ്യവസായ സ്ഥാപനങ്ങൾക്ക് നാളെ (ഏപ്രിൽ 20) മുതൽ നിയന്ത്രണങ്ങളോടു പ്രവർത്തിക്കാൻ അനുമതി.

Continue Reading