യു എ ഇ: 2 മരണം; 460 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു
യു എ ഇയിൽ 460 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 16, വ്യാഴാഴ്ച്ച അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയിൽ 460 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 16, വ്യാഴാഴ്ച്ച അറിയിച്ചു.
Continue Readingകോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ പ്രവാസികൾക്ക് പ്രഖ്യാപിച്ചിട്ടുള്ള വിവിധ ധനസഹായ പദ്ധതികൾ ലഭിക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷ ഏപ്രിൽ 18, ശനിയാഴ്ച മുതൽ സ്വീകരിക്കും.
Continue Readingകുട്ടികൾക്ക് രോഗപ്രതിരോധത്തിനായി നൽകിക്കൊണ്ടിരിക്കുന്ന ഇമ്മ്യൂണൈസേഷൻ പുനരാരംഭിക്കാൻ ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.
Continue Readingഏപ്രിൽ 20 മുതൽ ഇടവിട്ട ദിവസങ്ങളിൽ ഒറ്റ, ഇരട്ട അക്ക നമ്പർ വാഹനങ്ങൾ ഓടാൻ അനുവദിക്കുന്ന രീതിയിൽ ക്രമീകരണം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
Continue Readingഓരോ പ്രദേശവും അണുമുക്തവും മാലിന്യ മുക്തവും ആക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
Continue Readingകോവിഡ് പ്രതിരോധ നടപടികൾ വിജയിപ്പിക്കുന്നതിന് ഓരോ ജില്ലയ്ക്കും പ്രത്യേകമായ രോഗപ്രതിരോധ പ്ലാൻ ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
Continue Readingനാലുമേഖലകളായി തിരിച്ച് സംസ്ഥാനത്ത് ലോക്ക്ഡൗൺ ക്രമീകരണങ്ങളും ഇളവുകളും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
Continue Readingകോവിഡ്-19 ബാധിച്ച 27 പേർ കൂടി വ്യാഴാഴ്ച രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് വ്യാഴാഴ്ച ഏഴുപേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.
Continue ReadingCOVID-19 പ്രതിരോധ നടപടികളുടെ ഭാഗമായി ദുബായിൽ അടിയന്തിര ആവശ്യങ്ങൾക്ക് വീടിനു പുറത്തിറങ്ങാനുള്ള മൂവ് പെർമിറ്റ് സംവിധാനത്തിൽ പുതിയ നിയന്ത്രണങ്ങൾ ഏർപെടുത്തി.
Continue Readingകുവൈറ്റിലെ ഇന്ത്യൻ എംബസ്സി, അനധികൃത താമസക്കാരുടെ പൊതുമാപ്പുമായി ബന്ധപ്പെട്ട് ഇന്ത്യക്കാർക്കുള്ള നിർദ്ദേശങ്ങൾ നൽകി.
Continue Reading