പ്രവാസികൾക്ക് സൗജന്യ ധനസഹായവുമായി നോർക്കയും ക്ഷേമനിധിയും; കൊറോണ ധനസഹായം എങ്ങിനെ കൈപ്പറ്റാം?

കോവിഡ്-19 കെടുതിയിൽപെട്ട പ്രവാസികൾക്ക് താങ്ങായി നോർക്കയും ക്ഷേമനിധിയും വിവിധ സൗജന്യ ധനസഹായ പദ്ധതികൾ പ്രഖ്യാപിച്ചു.

Continue Reading

ഒമാൻ: ഇന്ത്യയിലേക്കുള്ള യാത്ര സംബന്ധിച്ച് ഇന്ത്യൻ എംബസ്സിയുടെ അറിയിപ്പ്

പ്രവാസികളുടെ ഇന്ത്യയിലേക്കുള്ള മടക്കയാത്രയെ സംബന്ധിച്ച് ഒമാനിലെ ഇന്ത്യൻ എംബസ്സി ഏപ്രിൽ 15-നു അറിയിപ്പ് പുറത്തിറക്കി.

Continue Reading

അബുദാബി: സൗജന്യ പാർക്കിങ്ങ് സേവനം തുടരും

അബുദാബിയിൽ മവാഖിഫ് പാർക്കിങ്ങ് സൗജന്യമായി തുടരുമെന്ന് ഡിപ്പാർട്ടമെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് (DMT) ഏപ്രിൽ 15, ബുധനാഴ്ച്ച അറിയിച്ചു.

Continue Reading

COVID-19: യു എ ഇയിൽ 5 മരണം; 432 പേർക്ക് കൂടി രോഗബാധ

യു എ ഇയിൽ കൊറോണാ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന 5 പേർ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 15, ബുധനാഴ്ച്ച അറിയിച്ചു.

Continue Reading

കേരളത്തിലെ എല്ലാ ജില്ലകളിലും കാൻസർ ചികിത്സാ സംവിധാനം

കോവിഡ്-19 തുടരുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കാൻസർ ചികിത്സാ സൗകര്യങ്ങളൊരുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.

Continue Reading

കോവിഡ്-19: സംസ്ഥാനത്ത് നിയന്ത്രണത്തിൽ കുറവ് വരുത്തിയാൽ രോഗവ്യാപന സാധ്യത വർധിക്കുമെന്ന് മുഖ്യമന്ത്രി

കോവിഡ് 19 നിയന്ത്രണത്തിൽ കുറവ് വരുത്തിയാൽ രോഗവ്യാപന സാധ്യത വർധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Continue Reading

കേരളം: ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത് ഒരാൾക്ക്; നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറയുന്നു

കേരളത്തിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Continue Reading

ഖത്തർ: ഇന്ത്യൻ എംബസ്സി 24X7 COVID-19 ഹെല്പ് ലൈൻ നമ്പറുകൾ

കൊറോണാ വൈറസ് സംബന്ധമായ ആരോഗ്യ സഹായങ്ങൾക്ക് ഖത്തറിലെ ഇന്ത്യൻ എംബസ്സി ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്പ് ലൈൻ സേവനങ്ങളുടെ നമ്പറുകൾ പ്രവാസികൾക്കായി പങ്കുവെച്ചു.

Continue Reading

ദുബായ്: അടിയന്തിര പാസ്പോർട്ട് സേവനങ്ങൾ ഭാഗികമായി പുനരാരംഭിച്ചതായി ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു

ദുബായിലെ അണുനശീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് താത്കാലികമായി നിർത്തിവെച്ചിരുന്ന പാസ്പോർട്ട് സേവനങ്ങൾ ഭാഗികമായി പുനരാരംഭിച്ചതായി ഇന്ത്യൻ കോൺസുലേറ്റ് ഏപ്രിൽ 14-നു അറിയിച്ചു.

Continue Reading

ഷാർജ: ഇന്റർ-സിറ്റി ബസ് സർവീസുകൾ താത്കാലികമായി നിർത്തലാക്കി

ഷാർജയിൽ നിന്നുള്ള എല്ലാ ഇന്റർ-സിറ്റി ബസ് സർവീസുകളും താത്കാലികമായി നിർത്തലാക്കിയതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി ഏപ്രിൽ, 14 ചൊവ്വാഴ്ച്ച അറിയിച്ചു.

Continue Reading