COVID-19: യു എ ഇയിൽ 3 മരണം; 412 പേർക്ക് കൂടി രോഗബാധ
യു എ ഇയിൽ 412 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 14, ചൊവ്വാഴ്ച്ച അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയിൽ 412 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 14, ചൊവ്വാഴ്ച്ച അറിയിച്ചു.
Continue Readingകേരളത്തിൽ ചൊവ്വാഴ്ച എട്ടു പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.
Continue Readingകൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും ആരോഗ്യ സുരക്ഷയുടെ ഭാഗമായുള്ള സമൂഹ അകലം പാലിക്കേണ്ടതിന്റെ ഭാഗമായും യു എ ഇയിലെ ഇന്ത്യൻ എംബസ്സി പാസ്പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾ സംബന്ധിച്ച് ഏപ്രിൽ 13-നു പുതിയ അറിയിപ്പ് നൽകി.
Continue Readingദുബായിലെ ഭക്ഷ്യ വിഭവങ്ങളുടെ വില്പനശാലകൾക്ക് പ്രവർത്തനാനുമതിയിൽ കൂടുതൽ ഇളവുകൾ നൽകിയാതായി ദുബായ് ഇക്കോണമി അറിയിച്ചു.
Continue Readingകൊറോണാ വൈറസ് വ്യാപനം തടയാൻ രാജ്യത്ത് നടപ്പിലാക്കിയ 21 ദിവസത്തെ ലോക്ക്ഡൌൺ മെയ് 3 വരെ നീട്ടാൻ തീരുമാനിച്ചതായി പ്രധാന മന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
Continue Readingകൊറോണാ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ അവശ്യ വസ്തുക്കൾക്ക് അമിതമായി വില വർദ്ധിപ്പിച്ച് ചൂഷണം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് ദുബായ് ഇക്കോണമി അധികൃതർ.
Continue Readingയു എ ഇയിൽ 398 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 13, തിങ്കളാഴ്ച്ച അറിയിച്ചു.
Continue Readingനാട് അസാധാരണ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ ഇത്തവണത്തെ വിഷുക്കൈനീട്ടം നാടിനുവേണ്ടിയാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.
Continue Readingപ്രവാസികളുടെ പ്രശ്‌നങ്ങൾ വീണ്ടും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിക്കൊണ്ട് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
Continue Readingസംസ്ഥാനത്ത് തിങ്കളാഴ്ച 19 പേർ കൂടി കോവിഡ് 19 രോഗമുക്തരായതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മൂന്നു പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു.
Continue Reading