യു എ ഇ: 3 ദിവസത്തെ അണുനശീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു
യു എ ഇയിൽ മാർച്ച് 26 വൈകീട്ട് 8 മണി മുതൽ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ദേശീയ അണുനശീകരണ യജ്ഞം ആരംഭിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയിൽ മാർച്ച് 26 വൈകീട്ട് 8 മണി മുതൽ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ദേശീയ അണുനശീകരണ യജ്ഞം ആരംഭിച്ചു.
Continue Readingകോവിഡ് 19നെ നേരിടുന്നതിന് 22നും 40 നുമിടയിൽ പ്രായമുള്ളവരുടെ സന്നദ്ധസേനയെ സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Continue Readingസംസ്ഥാനത്ത് 19 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 138 ആയി.
Continue Readingകൊറോണാ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി യു എ ഇയിൽ മാർച്ച് 26, വ്യാഴാഴ്ച്ച വൈകീട്ട് 8 മണി മുതൽ മാർച്ച് 29, ഞായർ പുലർച്ചെ 6 മണിവരെ പ്രഖ്യാപിച്ചിരുന്ന അണുനശീകരണ പ്രവർത്തനങ്ങളുടെ സമയക്രമങ്ങൾ കൂടുതൽ വ്യക്തമാക്കികൊണ്ട് ആഭ്യന്തര മന്ത്രാലയം അൽപ്പം മുൻപ് പുതിയ നിർദ്ദേശങ്ങൾ നൽകി.
Continue Readingകുവൈറ്റിൽ 13 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി മാർച്ച് 26, വ്യാഴാഴ്ച്ച കുവൈറ്റി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingതൊഴിലാളികളുടെയും വീട്ടുജോലിക്കാരുടെയും വർക്ക് പെർമിറ്റ്, വിസ എന്നിവ സ്വയമേവ പുതുക്കി നൽകാൻ തീരുമാനം കൈക്കൊണ്ടതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് (ICA) അറിയിച്ചു.
Continue Readingകൊറോണാ വൈറസ് ബാധ മൂലം രണ്ടാമത്തെ മരണവും റിപ്പോർട്ട് ചെയ്യപ്പെട്ട സൗദി അറേബ്യയിൽ ആകെ കൊറോണാ ബാധിതരുടെ എണ്ണം 900 ആയി.
Continue Readingദുബായ് മെട്രോ ഉപയോഗിക്കുന്നവരുടെ ആരോഗ്യ സുരക്ഷ മുൻനിർത്തി കർശനമായും പാലിക്കേണ്ട നിർദ്ദേശങ്ങൾ RTA ജനങ്ങൾക്കായി പങ്കുവെച്ചു.
Continue Readingതീർത്തും അത്യാവശ്യ ഘട്ടങ്ങളിലൊഴികെ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും പൊതുഗതാഗത സംവിധാനങ്ങളെ തീരെ ഒഴിവാക്കാനാകാത്ത സന്ദർഭങ്ങളിൽ മാത്രം ഉപയോഗിക്കാനും ദുബായ് RTA ജനങ്ങളോട് ആവശ്യപ്പെട്ടു.
Continue Readingയു എ ഇയിൽ മാർച്ച് 26 വൈകീട്ട് 8 മുതൽ കൊറോണാ വൈറസിന്റെ വ്യാപനത്തിനെതിരെ ദേശീയ അണുനശീകരണ യജ്ഞം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഈ കാലയളവിൽ ജനങ്ങളോട് കർശനമായും വീടുകളിൽ തുടരാൻ അധികൃതർ ആവശ്യപ്പെട്ടു.
Continue Reading