ഷാർജ: എ സി ബസ് ഷെൽട്ടറുകൾ താത്കാലികമായി അടച്ചിടുന്നു
ഷാർജയിലെ എസി ബസുകളുടെ കാത്തിരുപ്പ് കേന്ദ്രങ്ങൾ താത്കാലികമായി അടച്ചിടാൻ തീരുമാനിച്ചതായി ഷാർജ RTA അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഷാർജയിലെ എസി ബസുകളുടെ കാത്തിരുപ്പ് കേന്ദ്രങ്ങൾ താത്കാലികമായി അടച്ചിടാൻ തീരുമാനിച്ചതായി ഷാർജ RTA അറിയിച്ചു.
Continue Readingസൗദിയിൽ കൊറോണാ വൈറസ് ബാധയെത്തുടർന്നുള്ള ആദ്യ മരണം മാർച്ച് 24, ചൊവാഴ്ച്ച റിപ്പോർട്ട് ചെയ്തു.
Continue Readingകൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും, സാമ്പത്തിക രംഗത്തിന്റെ സുസ്ഥിരത ഉറപ്പാക്കാനുമുള്ള നടപടികൾ ചർച്ചചെയ്യുന്നതിനായി സൗദി ആഹ്വാനം ചെയ്ത പ്രത്യേക G20 ഉച്ചകോടി മാർച്ച് 26, വ്യാഴാഴ്ച്ച നടത്താൻ തീരുമാനിച്ചു.
Continue Readingയു എ ഇയിൽ ബിസിനസ് ആവശ്യങ്ങൾക്കുള്ള സ്കൈപ്പ്, ഗൂഗിൾ ഹാങ്ങ്ഔട്സ് മുതലായ സേവനങ്ങൾക്ക് പ്രവർത്തനാനുമതി നൽകിയതായി ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (TRA) അറിയിച്ചു.
Continue Readingമൂന്ന് മാസത്തേക്ക് വൈദ്യുതി ബില്ലുകളിൽ 10 ശതമാനം ഇളവ് നൽകാൻ ഷാർജ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയോട് (SEWA) ഷാർജാ ഭരണാധികാരി ആവശ്യപ്പെട്ടു.
Continue Readingകോഓപ്പറേറ്റീവ് സ്റ്റോറുകൾ, ഗ്രോസറി സ്റ്റോറുകൾ, സൂപ്പർമാർക്കറ്റുകൾ, ഭക്ഷണവസ്തുക്കളുടെ ചില്ലറ വ്യാപാരം, ഫാർമസി എന്നിവയ്ക്ക് നിബന്ധനകളോടെ യു എ ഇയിൽ 24/7 പ്രവർത്തനാനുമതി നൽകി.
Continue Readingസംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന സമ്പൂർണ്ണ അടച്ചുപൂട്ടൽ കർശനമായി നടപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലീസ് മേധാവികൾക്കും നിർദ്ദേശം നൽകി.
Continue Readingസംസ്ഥാനത്ത് പുതിയതായി 14 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിൽ ആറു പേർ കാസർകോട് ജില്ലയിലും രണ്ടു പേർ കോഴിക്കോട് ജില്ലയിലുമുള്ളവരാണ്.
Continue Readingരാജ്യത്ത് 50 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി യു എ ഇ ആരോഗ്യ മന്ത്രാലയം മാർച്ച് 24, ചൊവാഴ്ച്ച അറിയിച്ചു.
Continue Readingമാർച്ച് 24, ചൊവാഴ്ച്ച അർദ്ധരാത്രി മുതൽ ഇന്ത്യയിൽ നടപ്പിലാക്കുന്ന 21 ദിവസത്തെ ലോക്ക്ഡൌൺ സംബന്ധിച്ചുള്ള നിയന്ത്രണങ്ങളെക്കുറിച്ചും, നിയന്ത്രണങ്ങളിൽ നൽകുന്ന ഇളവുകളെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ പരിശോധിക്കാം.
Continue Reading