വിദ്യാഭ്യാസ രംഗത്ത് കേരളത്തിന് തുടർച്ചയായി രണ്ടാം വർഷവും ഒന്നാം ഗ്രേഡ്

വിദ്യാഭ്യാസ രംഗത്ത് കേന്ദ്രാവിഷ്‌കൃതപദ്ധതിയായ ‘സമഗ്ര ശിക്ഷ’ യുടെ 2019-20 ലെ പ്രകടന ഗ്രേഡിങ് സൂചികയിൽ രണ്ടാം തവണയും കേരളം ഒന്നാം ഗ്രേഡ് നിലനിർത്തി.

Continue Reading

കോവിഡ്-19: മതപരമായ ചടങ്ങുകളിലും പ്രാർഥനകളിലും ആൾക്കൂട്ടമൊഴിവാക്കണം

കോവിഡ്-19 സാഹചര്യത്തിൽ മതപരമായ ചടങ്ങുകളിലും പ്രാർഥനകളിലും ആൾക്കൂട്ടമുണ്ടാകുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മത-സാമുദായിക നേതാക്കളോട് അഭ്യർത്ഥിച്ചു.

Continue Reading

കോവിഡ്-19: സംസ്ഥാനത്ത് പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

സംസ്ഥാനത്ത് ബുധനാഴ്ച കോവിഡ്-19 സ്ഥിരീകരിച്ച പുതിയ കേസുകളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Continue Reading

ഷാർജ: ബീച്ചുകളിലേക്ക് പ്രവേശനം ഇല്ല; സലൂണുകൾക്ക് സുരക്ഷാ നിർദ്ദേശങ്ങൾ

മാർച്ച് 17 മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഷാർജയിലെ പൊതു ബീച്ചുകളിലേക്കും, അവയോട് ബന്ധപ്പെട്ട നീന്തലിടങ്ങളിലേക്കും പ്രവേശനം അനുവദിക്കുന്നതല്ല എന്ന് ഷാർജ മുൻസിപ്പാലിറ്റി അറിയിച്ചു.

Continue Reading

കൊറോണ വൈറസ്: സൗദി അറേബ്യ പ്രത്യേക G20 ഉച്ചകോടി സംഘടിപ്പിക്കും

കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും, സാമ്പത്തിക രംഗത്തിന്റെ സുസ്ഥിരത ഉറപ്പാക്കാനുമുള്ള നടപടികൾ ചർച്ചചെയ്യുന്നതിനായി പ്രത്യേക G20 ഉച്ചകോടി സംഘടിപ്പിക്കുന്നതിനായി സൗദി ആഹ്വനം ചെയ്തു.

Continue Reading

സൗദിയിൽ 38 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചു

സൗദിയിൽ 38 പേർക്ക് കൂടി COVID-19 കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം മാർച്ച് 18, ബുധനാഴ്ച്ച രാവിലെ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: സ്വകാര്യ മേഖലയിലെ തൊഴിലിടങ്ങളിൽ 15 ദിവസത്തെ കർശന നിയന്ത്രണങ്ങൾ

കൊറോണാ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സ്വകാര്യ മേഖലയിലെ തൊഴിലിടങ്ങളിൽ 15 ദിവസത്തേക്ക് ജീവനക്കാർ പ്രവേശിക്കുന്നത് തടയുന്നതുൾപ്പടെ കർശന നിയന്ത്രണങ്ങളുമായി സൗദി സർക്കാർ.

Continue Reading

കൈവിടാതിരിക്കാൻ കൈ കഴുകൂ; ബ്രേക്ക് ദ ചെയിൻ ഏറ്റെടുത്ത് കേരളം

ലോക വ്യാപകമായി കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വൈറസ് വ്യാപനം തടയുക എന്ന ലക്ഷ്യവുമായി സാമൂഹ്യ സുരക്ഷാ വകുപ്പ് തുടക്കംകുറിച്ച ബ്രേക്ക് ദ ചെയിൻ ക്യാമ്പയിന് കേരളത്തിൽ വൻ സ്വീകാര്യത.

Continue Reading

കൊറോണാ വൈറസ് പ്രതിരോധം: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ നിയന്ത്രണം ഏർപ്പെടുത്തി

കോവിഡ് 19 രോഗ വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി തൊഴിലന്വേഷകർ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലെത്തുന്നത് പരിമിതപ്പെടുത്തുന്നതിനായി ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

Continue Reading

Covid-19: പ്രതിരോധത്തിനായി കേരളം വിദഗ്ദ്ധ സമിതി രൂപീകരിക്കും

കോവിഡ്-19 വ്യാപനം തടയുന്നതിന് സംസ്ഥാന സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളെ സഹായിക്കാനും ഉപദേശം നൽകാനും വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Continue Reading