അപൂർവ രോഗ ദിനം: അപൂർവ രോഗങ്ങളോട് പട പൊരുതുന്നവർക്ക് ഐക്യദാർഢ്യവുമായി ബുർജ് ഖലീഫ

2020-ലെ അപൂർവ രോഗ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 29, ശനിയാഴ്ച്ച ദുബായിലെ കൈറ്റ് ബീച്ചിൽ അപൂർവമായ രോഗങ്ങളുള്ളവരുടെ കുടുംബാംഗങ്ങൾക്കൊത്ത് 1,500-ഓളം പേർ പങ്കെടുത്ത ഐകമത്യ നടത്തം സംഘടിപ്പിച്ചു.

Continue Reading

കഴിഞ്ഞ വർഷം 6.6 ദശലക്ഷം പേർ അബുദാബി ഷെയ്ഖ് സയ്ദ് മസ്ജിദ് സന്ദർശിച്ചു: ഇന്ത്യാക്കാർ മുന്നിൽ

2019-ൽ 6.6 ദശലക്ഷതിലധികം പേർ അബുദാബിയിലെ ഷെയ്ഖ് സയ്ദ് മസ്ജിദ് സന്ദർശിച്ചതായി ഷെയ്ഖ് സയ്ദ് ഗ്രാൻഡ് മോസ്‌ക് സെന്റർ (SZGMC) അറിയിച്ചു.

Continue Reading

COVID-19: വാർത്തകൾക്കും അറിയിപ്പുകൾക്കും ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കുക

കൊറോണാ വൈറസ് സംബന്ധമായ വാർത്തകൾക്കും അറിയിപ്പുകൾക്കും ജനങ്ങൾ ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കാൻ അബുദാബി ഡിപ്പാർമെൻറ് ഓഫ് ഹെൽത്ത് (DoH – Abu Dhabi) ആഹ്വാനം ചെയ്തു.

Continue Reading

യു എ ഇ – നഴ്‌സറികൾക്ക് മാർച്ച് 1 മുതൽ അവധി

Covid-19 പടരുന്നത് തടയാനുള്ള പ്രതിരോധനടപടികളുടെ ഭാഗമായി യു എ ഇയിലെ നഴ്‌സറികൾക്കും കിന്റർഗാർഡനുകൾക്കും മാർച്ച് 1 മുതൽ 2 ആഴ്ചത്തെ അവധി നൽകിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading
Free ENT Medical Camp, Vadakkekad, Thrissur, Kerala

സൗജന്യ ENT പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു: 100-ൽ പരം പേർ പങ്കെടുത്തു

ഉരുളുമ്മൽ സിദ്ധി ശ്രി കലാ-സാംസ്‌കാരിക വേദിയും പനന്തറ സുബിൻ സാംസ്‌കാരിക വേദിയും സംയുക്തമായി സൗജന്യ ENT പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

Continue Reading

നോർക്ക നൈപുണ്യ പരിശീലന പദ്ധതി പുതിയ ഉയരങ്ങളിലേയ്ക്ക്

ഐറ്റി മേഖലയിൽ ഉയർന്ന തൊഴിൽ സാധ്യതയുളള റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷൻ, ഫുൾസ്റ്റാക്ക് ഡെവലപ്പ്മെന്റ്, ഡാറ്റാ സയൻസ് & അനലിറ്റിക്സ് എന്നീ നൈപുണ്യ വൈദഗ്ദ്ധ്യ പരിശീലന കോഴ്സുകളാണ് നടത്തിയത്.

Continue Reading

യു എ ഇ – കൊറോണാ ബാധിതരുടെ എണ്ണം 21

2020 യു എ ഇ ടൂർ റോഡ് സൈക്ലിംഗ് റേസിൽ പങ്കെടുത്ത രണ്ട് ഇറ്റാലിയൻ പൗരന്മാർക്ക് കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇതുവരെ 612 പേരെ രോഗ പരിശോധനയ്ക്ക് വിധേയരാക്കിയതായും, ഇതിൽ 450 പേർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലാ എന്ന് സ്ഥിരീകരിച്ചതായും ആരോഗ്യ സുരക്ഷാ മന്ത്രലയം അറിയിച്ചു.

Continue Reading

2020-ലെ കുട്ടികളുടെ അന്താരാഷ്ട്ര പ്രക്ഷേപണ ദിനം മാർച്ച് 1-നു: കുട്ടികൾ പങ്കെടുക്കുന്ന പ്രത്യേക പ്രക്ഷേപണങ്ങളുമായി പ്രവാസി ഭാരതി

ആഗോളതലത്തിലുള്ള റേഡിയോ/ ടെലിവിഷൻ മാധ്യമങ്ങളിൽ കുട്ടികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചുള്ള പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാനായി 1991-ൽ UNICEF ആരംഭിച്ചതാണ് കുട്ടികളുടെ അന്താരാഷ്ട്ര പ്രക്ഷേപണ ദിനം

Continue Reading

ദുബായിലെ പ്രൈവറ്റ് സ്‌കൂളുകൾക്ക് കൊറോണാ വൈറസ് സുരക്ഷാ നിർദ്ദേശങ്ങളുമായി KHDA വിജ്ഞാപനം

വിദ്യാർത്ഥികൾക്കിടയിലും മറ്റുള്ളവർക്കിടയിലും Covid-19 ബാധയ്‌ക്കെതിരെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ദുബായിലെ പ്രൈവറ്റ് സ്‌കൂളുകൾക്കുള്ള കൊറോണാ വൈറസ് സുരക്ഷാ നിർദ്ദേശങ്ങളുമായി ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്പ്മെന്റ് അതോറിറ്റി (KHDA) വിജ്ഞാപനം പുറത്തിറക്കി.

Continue Reading