കോവിഡ് 19: രണ്ടു പുതിയ പോസിറ്റീവ് കേസ് കൂടി
സംസ്ഥാനത്ത് രണ്ടു പുതിയ കോവിഡ് 19 കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ നിലവിൽ രോഗം ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 21 ആയി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സംസ്ഥാനത്ത് രണ്ടു പുതിയ കോവിഡ് 19 കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ നിലവിൽ രോഗം ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 21 ആയി.
Continue Readingസംസ്ഥാനത്ത് കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ സാധ്യതയും വേഗതയും ഗണ്യമായി കുറക്കാൻ ‘ബ്രേക്ക് ദ ചെയിൻ’ ക്യാമ്പയിന് തുടക്കമായി.
Continue Readingരാജ്യത്തെ കൊറോണാ വൈറസ് ബാധയ്ക്കെതിരായ ആരോഗ്യ സുരക്ഷാ നടപടികളുടെ ഭാഗമായി രോഗം വ്യാപിക്കുന്നത് തടയുന്നതിനായി ഷാർജയിലെ പല വിനോദകേന്ദ്രങ്ങളും താത്കാലികമായി അടച്ചിടാൻ തീരുമാനിച്ചു.
Continue Readingദുബായിലെ പൊതു ലൈബ്രറികളും, ചരിത്ര സ്മാരകങ്ങളും, മ്യൂസിയങ്ങളും മാർച്ച് 15 മുതൽ ഈ മാസം അവസാനം വരെ താത്കാലികമായി അടച്ചിടുന്നതിനു തീരുമാനമെടുത്തതായി ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി അറിയിച്ചു.
Continue Readingകൊറോണാ വൈറസ് പ്രതിരോധനടപടികളുടെ ഭാഗമായി ഇത്തവണത്തെ ഗ്ലോബൽ വില്ലേജ് നേരത്തെ സമാപിക്കുന്നു.
Continue Readingമാർച്ച് 15 മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ അബുദാബിയിലെ പാർക്കുകളും ബീച്ചുകളും അടച്ചിടാൻ തീരുമാനിച്ചതായി അബുദാബി മുൻസിപ്പാലിറ്റി അറിയിച്ചു.
Continue Readingകൊറോണാ വൈറസ് പ്രതിരോധനടപടികളുമായി ബന്ധപ്പെട്ടുള്ള ശുചീകരണ പ്രക്രിയകളും അണുനശീകരണ പ്രവർത്തനങ്ങളും ദുബായ് മുൻസിപ്പാലിറ്റി ഊർജ്ജിതമാക്കി.
Continue Reading17 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്ത് ഒരാൾക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ സുരക്ഷാ മന്ത്രാലയം ശനിയാഴ്ച്ച അറിയിച്ചു.
Continue Readingകൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ സാനിറ്റൈസറിന്റെ ലഭ്യതക്കുറവും അമിതവിലയും നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം ആലപ്പുഴ പാതിരപ്പള്ളി കേരള ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് നിർമ്മിച്ച സാനിട്ടൈസർ ലഭ്യമാക്കിത്തുടങ്ങി.
Continue Reading