2020 യു എ ഇ ടൂർ റോഡ് സൈക്ലിംഗ് റേസ് റദ്ദാക്കി – രണ്ട് പേർക്ക് COVID-19 സ്ഥിരീകരിച്ചു
2020 യു എ ഇ ടൂർ റോഡ് സൈക്ലിംഗ് റേസിന്റെ ബാക്കിയുള്ള റൗണ്ടുകൾ റദ്ദാക്കിയതായി അബുദാബി സ്പോർട്സ് കൌൺസിൽ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2020 യു എ ഇ ടൂർ റോഡ് സൈക്ലിംഗ് റേസിന്റെ ബാക്കിയുള്ള റൗണ്ടുകൾ റദ്ദാക്കിയതായി അബുദാബി സ്പോർട്സ് കൌൺസിൽ അറിയിച്ചു.
Continue Readingയു എ ഇയിൽ പുതുതായി ആറു പേർക്ക് കൂടി Covid-19 സ്ഥിരീകരിച്ചതായി വ്യാഴാഴ്ച്ച ആരോഗ്യ സുരക്ഷാ മന്ത്രാലയം അറിയിച്ചു.
Continue Readingദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് യു എ ഇയിലുള്ള ഇന്ത്യൻ പൗരന്മാർക്കായി കൊറോണാ വൈറസ് സുരക്ഷാ നിർദ്ദേശങ്ങൾ പുറത്തിറക്കി.
Continue Readingകഴിഞ്ഞ ഏതാനം ദിനങ്ങൾക്കിടെ കൊറോണാ ബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് കണ്ടെത്തിയ പശ്ചിമേഷ്യന്‍ രാജ്യങ്ങളിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട COVID-19 സ്ഥിരീകരിച്ചവരുടെ എണ്ണം 220-ൽ കൂടുതലായി.
Continue Readingകൊറോണാ വൈറസ് ബാധിതർക്കായി യു എ ഇ നൂതന ആരോഗ്യസുരക്ഷാ സംവിധാനങ്ങളോട് കൂടിയ പ്രത്യേക ക്വാറന്റൈൻ കേന്ദ്രം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി ഹിസ് എക്സെലൻസി അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസ് പത്രസമ്മേളനത്തിലൂടെ അറിയിച്ചു.
Continue Readingനഗരത്തിലെ യാത്രകൾക്കായുള്ള അത്യന്താധുനിക സംവിധാനമായ സ്കൈ പോഡുകൾ ദുബായിൽ യാഥാർഥ്യമാകുന്നു.
Continue Readingപശ്ചിമേഷ്യന്‍ രാജ്യങ്ങളിൽ കൊറോണാ വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ ഉംറ തീര്‍ത്ഥാടകർക്കും രോഗ ബാധിത മേഖലകളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കും രാജ്യത്ത് പ്രവേശിക്കുന്നതിൽ താത്ക്കാലികമായി വിലക്ക് ഏർപ്പെടുത്തിയതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Continue Readingകൊറോണാ ബാധയുടെ സാഹചര്യത്തിൽ യു എ ഇ പൗരന്മാർക്ക് ഇറ്റലിയിലേക്കുള്ള യാത്രകൾ താത്ക്കാലികമായി നീട്ടിവെക്കാൻ ഇറ്റലിയിലെ യു എ ഇ എംബസ്സി നിർദ്ദേശം നൽകി.
Continue Readingവിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ അഭിപ്രായപ്രകാരം ഏറ്റവും മികച്ച നഗരങ്ങളെ തിരഞ്ഞെടുത്തതിൽ ആഗോളതലത്തൽ ദുബായ് അഞ്ചാം സ്ഥാനത്തെത്തി.
Continue Readingചൊവ്വാഴ്ച വൈകീട്ട് ബഹ്‌റൈനിൽ നിന്ന് പുതിയ 6 കൊറോണാ വൈറസ് ബാധകൾ കൂടി സ്ഥിരീകരിച്ചതോടെ പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ അകെ COVID-19 സ്ഥിരീകരിച്ചവരുടെ എണ്ണം 140-ൽ കൂടുതലായി.
Continue Reading