പൊതു ഇടങ്ങളിലെ പരസ്യങ്ങൾക്ക് ദുബായിൽ കർശന നിയന്ത്രണങ്ങളേർപ്പെടുത്തുന്നു

ദുബായിലെ പൊതു ഇടങ്ങളുടെ മനോഹാരിതയ്ക്ക് കോട്ടം വരുത്തുന്ന അടുക്കും ചിട്ടയുമില്ലാത്ത പരസ്യങ്ങൾക്ക് നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനുള്ള ഉത്തരവ് ഫെബ്രുവരി 25, ചൊവാഴ്ച്ച, യു എ ഇ വൈസ് പ്രസിഡന്റും, പ്രധാന മന്ത്രിയുമായ ഹിസ് ഹൈനെസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുറത്തിറക്കി.

Continue Reading

ദുബായ് – ബസ് സർവീസുകളുടെ തത്സമയവിവരങ്ങൾ ഇനി ഗൂഗിൾ മാപ്പിൽ അറിയാം

ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റിയും (RTA) ഗൂഗിളും ചേർന്ന് ഇനി മുതൽ പൊതുഗതാഗത ബസ് സർവീസുകളുടെ സമയക്രമം, അവയുടെ തത്സമയ വിവരങ്ങൾ എന്നിവയെല്ലാം യാത്രക്കാർക്ക് ഗൂഗിൾ മാപ്പിൽ നിന്ന് കാണാവുന്ന വിധത്തിലുള്ള നൂതന സംവിധാനം ആരംഭിച്ചു.

Continue Reading

മുൻ ഈജിപ്ഷ്യൻ പ്രസിഡന്റ് ഹോസ്നി മുബാറക് അന്തരിച്ചു

മുൻ ഈജിപ്ഷ്യൻ പ്രസിഡന്റ് ഹോസ്നി മുബാറക് അന്തരിച്ചു. 2011-ൽ പട്ടാള നീക്കത്തിലൂടെ സ്ഥാനഭ്രഷ്ടനായ ഇദ്ദേഹത്തിന് 91 വയസ്സായിരുന്നു.

Continue Reading

രജിസ്‌ട്രേഷൻ വകുപ്പിന്റെ അണ്ടർവാല്യുവേഷൻ മെഗാ അദാലത്ത് ആരംഭിച്ചു

1986 മുതൽ 2017 മാർച്ച് വരെ രജിസ്റ്റർ ചെയ്ത അണ്ടർവാല്യുവേഷൻ നടപടികളിൽ ഉൾപ്പെട്ട ആധാരങ്ങളെ നടപടികളിൽ നിന്ന് ഒഴിവാക്കുന്നതിന് രജിസ്‌ട്രേഷൻ വകുപ്പിന്റെ മെഗാ അദാലത്ത് ആരംഭിച്ചു.

Continue Reading

യു എ ഇ – ഇറാനിലേക്കുള്ള എല്ലാ വിമാന സർവീസുകളും തത്കാലത്തേക്ക് നിർത്തിവെച്ചു

യു എ ഇയിലെ ആഭ്യന്തര വ്യോമയാന വകുപ്പ് പുറത്തിറക്കിയ ഉത്തരവ്പ്രകാരം രാജ്യത്ത് നിന്ന് ഇറാനിലേക്കുള്ള എല്ലാ വിമാന സർവീസുകളും ഒരാഴ്ച്ചത്തേയ്ക്ക് നിർത്തിവെച്ചു.

Continue Reading

ഇന്ത്യൻ എംബസ്സി അബുദാബി – വിവിധ പാസ്സ്‌പോർട്ട്, വിസ സേവനങ്ങൾ ഫെബ്രുവരി 28-നു റുവൈസിൽ ലഭ്യമാക്കുന്നു

റുവൈസിലെ ഇന്ത്യക്കാർക്ക് പാസ്പോർട്ട്, വിസ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി 2020 ഫെബ്രുവരി 28-നു ഇന്ത്യൻ എംബസ്സി അബുദാബി അവസരമൊരുക്കുന്നു.

Continue Reading

നിങ്ങൾക്ക് ദുബായിൽ ട്രാഫിക് ഫൈനുകൾക്ക് എങ്ങിനെ ഇളവുകൾ നേടാം?

ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴതുകകളിൽ വിവിധ ഇളവുകൾ നൽകുന്ന പദ്ധതി 2020 ഫെബ്രുവരി 6 മുതൽ ഒരു വർഷത്തേക്ക് കൂടി നീട്ടിയ സാഹചര്യത്തിൽ ഈ ഇളവുകൾ എങ്ങിനെ നേടാം എന്ന് പരിശോധിക്കാം.

Continue Reading

ദുബായിലെ ഇന്ത്യൻ സമൂഹത്തിനായി സുരക്ഷാ അവബോധത്തിന്റെ പരിശീലനക്കളരിയൊരുക്കി

വിവിധ തരത്തിലുള്ള കുറ്റകൃത്യങ്ങളെ കുറിച്ചുള്ള അവബോധമൊരുക്കുന്നതിനായി ദുബായ് പോലീസ് ഇന്ത്യൻ സമൂഹത്തിനായി പ്രത്യേക സുരക്ഷാ പരിശീലനക്കളരിയൊരുക്കി.

Continue Reading

ദുബായ്, ഷാർജ എയർപോർട്ടുകളിൽ നിന്നുള്ള വിമാന സർവീസുകൾ താത്ക്കാലികമായി നിർത്തിവെച്ച് ബഹ്‌റൈൻ വ്യോമയാനവകുപ്പ്

ദുബായ്, ഷാർജ എയർപോർട്ടുകളിൽ നിന്നുള്ള തങ്ങളുടെ വിമാന സർവീസുകൾ 48 മണിക്കൂർ നേരത്തേക്ക് നിർത്തിവെച്ചതായി ബഹ്‌റൈൻ വ്യോമയാനവകുപ്പ് തിങ്കളാഴ്ച്ച അറിയിച്ചു.

Continue Reading

Covid-19 – പൗരന്മാർക്ക് ഇറാനിലേക്കും തായ്‌ലൻഡിലേക്കും യാത്രാ വിലക്ക് ഏർപ്പെടുത്തി യു എ ഇ

കൊറോണാ വൈറസ് ബാധ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ പൗരന്മാർക്ക് ഇറാൻ, തായ്‌ലൻഡ് എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്നതിൽ യു എ ഇ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ വിലക്കേർപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Continue Reading