ദുബായ് – ട്രാഫിക് ഫൈനുകൾക്ക് ഇളവുകൾ നൽകുന്ന പദ്ധതി ഒരുവർഷത്തേക്ക് കൂടി തുടരും

ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴതുകകളിൽ വിവിധ ഇളവുകൾ നൽകുന്ന പദ്ധതി ഒരു വർഷത്തേക്ക് കൂടി നീട്ടിയതായി ദുബായ് പോലീസ് അറിയിച്ചു.

Continue Reading

ബഹ്‌റൈനിൽ നിന്നും കുവൈറ്റിൽ നിന്നും ആദ്യമായി COVID-19 സ്ഥിരീകരിച്ചു

ബഹ്‌റൈനിൽ നിന്നും കുവൈറ്റിൽ നിന്നും ആദ്യമായി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചു കൊണ്ട് ഇരു രാജ്യങ്ങളിലെയും ആരോഗ്യമന്ത്രാലയങ്ങൾ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടുകളിലൂടെ അല്പം മുന്നേ രോഗ വിവരം പങ്കുവെച്ചു.

Continue Reading

ലോകവ്യാപകമായി ആശങ്കയുയർത്തി കൊറോണാ വൈറസ്

ചൈനയിൽ കൊറോണാ വൈറസ് ബാധ പടരുന്നതിനോടൊപ്പം, ചൈനയ്ക്ക് പുറത്ത് ലോകവ്യാപകമായി രേഖപ്പെടുത്തുന്ന COVID-19 രോഗികളുടെ വർദ്ധനവ് ആശങ്കകൾക്കിടയാക്കുന്നു.

Continue Reading

സൗദിയിൽ ഇന്ത്യക്കാർക്ക് ഉപാധികളോടെ ഓൺ-അറൈവൽ വിസ

നിലവിൽ കാലാവധി തീരാത്ത അമേരിക്കൻ, ബ്രിട്ടീഷ് അല്ലെങ്കിൽ ഷെങ്കൻ (Schengen) വിസ ഉള്ള ഇന്ത്യാക്കാർക്കും, പാകിസ്ഥാനികൾക്കും സൗദി അറേബ്യ ഓൺ-അറൈവൽ വിസ അനുവദിച്ചു.

Continue Reading

ഇംഗ്ലീഷ് പരിജ്ഞാനം മെച്ചപ്പെടുത്താൻ കൈറ്റിന്റെ ഇ-ക്യൂബ് ഇംഗ്ലീഷ് പദ്ധതി

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ നിലവിൽ വന്ന ഹൈടെക് സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന ഇ-ക്യൂബ് (E3) ഇംഗ്ലീഷ് പദ്ധതി സർക്കാർ അംഗീകരിച്ചു.

Continue Reading

COVID-19 – ദക്ഷിണ കൊറിയയിലും, ഇറാനിലും രണ്ട് പേർ മരിച്ചു

കഴിഞ്ഞ ദിവസങ്ങളിൽ കൊറോണാ വൈറസ് ബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയ ദക്ഷിണ കൊറിയയിൽ നിന്ന് ഇന്ന് മാത്രം 123 പേർക്ക് രോഗം സ്ഥിരീകരിച്ചു.

Continue Reading

അബുദാബി – ടൂറിസം രംഗത്തെ ഹ്രസ്വകാലത്തേക്കുള്ള താമസസൗകര്യങ്ങൾക്ക് പുതിയ ചട്ടങ്ങൾ ഏർപ്പെടുത്തുന്നു

വിനോദസഞ്ചാര രംഗത്ത് സഞ്ചാരികൾക്ക് ഹ്രസ്വകാലത്തേക്കുള്ള താമസസൗകര്യങ്ങൾ ഒരുക്കുന്ന സേവനദാതാക്കൾക്കായി അബുദാബി പുതിയ ചട്ടങ്ങളും അനുമതിപത്രം ഉൾപ്പടെയുള്ള നിയന്ത്രണങ്ങളും നടപ്പിലാക്കുന്നു.

Continue Reading

കൊറോണാ വൈറസ് – ദക്ഷിണ കൊറിയയിലെ യു എ ഇ എംബസി ജാഗ്രതാ നിർദ്ദേശം നൽകി

ദക്ഷിണ കൊറിയയിൽ വിവിധ നഗരങ്ങളിൽ വളരെ പെട്ടന്ന് പടർന്ന് പിടിച്ച Covid-19 രോഗ ബാധയെത്തുടർന്ന് സിയോളിലെ യു എ ഇ എംബസി തങ്ങളുടെ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി.

Continue Reading

യു എ ഇ – ഇറാനിയൻ ദമ്പതികൾക്ക് COVID-19 സ്ഥിരീകരിച്ചു

ഇറാനിൽ നിന്ന് യു എ ഇ സന്ദർശനത്തിനെത്തിയ ദമ്പതികൾക്ക് COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം ശനിയാഴ്ച്ച അറിയിച്ചു.

Continue Reading