സ്മാർട്ട്ഫോൺ അധിഷ്ഠിത വാടക സൈക്കിൾ സേവനങ്ങൾ ദുബായിൽ ഇന്ന് മുതൽ

ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റിയും(RTA) ഗതാഗത സംവിധാനങ്ങൾ ഒരുക്കുന്ന കരീം(Careem) എന്ന കമ്പനിയും ചേർന്ന് ദുബായിൽ ആരംഭിക്കുന്ന സ്മാർട്ട്ഫോൺ ഉപയോഗിച്ച് വാടകയ്‌ക്കെടുക്കാവുന്ന 800-ഓളം സൈക്കിളുകളുടെ സേവനം ഫെബ്രുവരി 22, ശനിയാഴ്ച്ച രാവിലെ 10 മാണി മുതൽ ലഭ്യമാകും.

Continue Reading

COVID-19 – യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ആദ്യ മരണം ഇറ്റലിയിൽ നിന്ന് റിപ്പോർട്ട് ചെയ്തു

കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ച 78 കാരൻ മരണമടഞ്ഞതായി ഫെബ്രുവരി 22, ശനിയാഴ്ച്ച ഇറ്റാലിയൻ മാധ്യമങ്ങൾ വെനെറ്റോയിലെ ഗവർണറെ ഉദ്ധരിച്ച് കൊണ്ട് റിപ്പോർട്ട് ചെയ്തു.

Continue Reading

ലോകവ്യാപകമായി കൊറോണാ വൈറസ് പ്രതിരോധിക്കുന്നതിനുള്ള സാധ്യതകൾ മങ്ങുന്നതായുള്ള ആശങ്കകൾ പങ്കുവെച്ച് WHO

ദിനംപ്രതി വർദ്ധിച്ചു വരുന്ന കൊറോണാ വൈറസ് ബാധിതരുടെ എണ്ണം ലോകവ്യാപകമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ COVID-19 പ്രതിരോധിക്കുന്നതിനുള്ള സാധ്യതകൾ മങ്ങുന്നതായുള്ള ആശങ്കകൾ ലോകാരോഗ്യ സംഘടന (WHO) പങ്കുവെച്ചു.

Continue Reading

നൂതനമായ ആശയങ്ങൾ പങ്കുവെക്കുവാനുള്ള വേദിയൊരുക്കി ദുബായ് RTA

യു എ ഇയിൽ 2020 ഫെബ്രുവരി നവീന ആശയങ്ങളുടെ മാസമായി കൊണ്ടാടുന്നതിന്റെ ഭാഗമായി നൂതനമായ ആശയങ്ങൾ പങ്കുവെക്കാനുള്ള നടപടികളുമായി ദുബായ് RTA.

Continue Reading

കുവൈറ്റ് – കൊറോണാ വൈറസ് ബാധയെത്തുടർന്ന് ഇറാനിലേക്കുള്ള യാത്രകൾക്ക് നിയന്ത്രണമേർപ്പെടുത്തി

ഇറാനിൽ മൂന്നു പേർക്ക് കൂടി Covid-19 സ്ഥിരീകരിച്ചതോടെ ഇറാനിലേക്കുള്ള യാത്രകൾക്ക് കുവൈറ്റ് നിയന്ത്രണമേർപ്പെടുത്തി.

Continue Reading

ഗതാഗത നിയമങ്ങൾ പാലിക്കുന്നു എന്നുറപ്പാക്കാൻ സംസ്ഥാനത്ത് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് രൂപം നൽകും.

ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ എല്ലാ ജില്ലകളിലും ഒരു ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡ് രൂപീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി.

Continue Reading

റെസിഡൻസി വിസയ്ക്കുള്ള വൈദ്യപരിശോധനകൾ എളുപ്പത്തിലാക്കാൻ നൂതന സംവിധാനങ്ങളൊരുക്കി ദുബായ്

റെസിഡൻസി വിസയ്ക്കുള്ള വൈദ്യപരിശോധനകൾക്കു വേണ്ടിവരുന്ന സമയത്തിൽ ഗണ്യമായ കുറവ് വരുത്തുന്ന നൂതനമായതും കാര്യക്ഷമതയുള്ളതുമായ വൈദ്യപരിശോധന കേന്ദ്രം ദുബായിൽ പ്രവർത്തനമാരംഭിച്ചു.

Continue Reading

സർക്കാർ മേഖലയിലെ ഏറ്റവും വലിയ ഡയാലിസിസ് സെൻറർ നെയ്യാറ്റിൻകരയിൽ

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ വിപുലമായ ഡയാലിസിസ് സെൻററിന്റെയും നെയ്യാറ്റിൻകര ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ മന്ദിരത്തിന്റെയും അമിനിറ്റി സെന്ററിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

Continue Reading