എല്ലാ ഭാഷകളും വിശിഷ്ടം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഒരു ഭാഷയും മറ്റൊരു ഭാഷയുടെ മുകളിലല്ലെന്നും എല്ലാ ഭാഷകളും വിശിഷ്ടമാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ രാഷ്ട്രഭാഷ പർവ്വിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Continue Reading

കേരളം രാജ്യത്തിന് മാതൃക: ശിവരാജ് പാട്ടീൽ

ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ നിയമസഭയാണ് കേരളത്തിലേതെന്നും കേരളം രാജ്യത്തിന് മാതൃകയാണെന്നും മുൻലോകസഭാ സ്പീക്കർ ശിവരാജ് പാട്ടീൽ.

Continue Reading

“സ്കൾ ബ്രേക്കർ ചലഞ്ച്” – വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി ദുബായ് പോലീസ്

ഓൺലൈനിലൂടെ പടർന്ന് പിടിക്കുന്ന അത്യന്തം അപകടകരമായ “സ്കൾ ബ്രേക്കർ ചലഞ്ച്” എന്ന ഗെയിമിങ്ങ് ചലഞ്ചുകളിലെ പതിയിരിക്കുന്ന ആപത്തുകളെക്കുറിച്ച് വിദ്യാർത്ഥികൾക്കിടയിൽ ബോധവത്കരണത്തിനായി ദുബായ് പോലീസ്.

Continue Reading

കൊറോണാ വൈറസ് ബാധ – ഡയമണ്ട് പ്രിൻസസ് കപ്പലിലെ രണ്ട് പേർ മരണപ്പെട്ടു

യാത്രക്കാർക്ക് COVID-19 സ്ഥിരീകരിച്ചതിനെ തുടർന്ന് ഫെബ്രുവരി 3 മുതൽ ജാപ്പനീസ് തീരത്ത് തടഞ്ഞുവെക്കപ്പെട്ടിട്ടുള്ള ഡയമണ്ട് പ്രിൻസസ് എന്ന ആഡംബര കപ്പലിലെ രോഗബാധിതരിൽ രണ്ട് പേർ മരണപ്പെട്ടതായി സർക്കാർ സ്രോതസ്സുകളെ ഉദ്ധരിച്ച് കൊണ്ട് ജാപ്പനീസ് മാധ്യമങ്ങൾ ഇന്ന് രാവിലെ അറിയിച്ചു.

Continue Reading

Covid-19 – ഇറാനിൽ നിന്ന് രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു

പശ്ചിമേഷ്യന്‍ രാജ്യങ്ങളിൽ നിന്ന് കൊറോണാ വൈറസ് ബാധയെ തുടർന്നുള്ള ആദ്യ മരണം ഇറാനിൽ നിന്ന് ബുധനാഴ്ച്ച റിപ്പോർട്ട് ചെയ്തു.

Continue Reading

വരുന്നൂ വിര്‍ച്വല്‍ കോടതി

വിര്‍ച്വല്‍ കോടതി സംവിധാനം നിലവില്‍ വരുന്നതോടെ ട്രാഫിക് കുറ്റകൃത്യങ്ങള്‍ക്ക് പിഴയടയ്ക്കാന്‍ നേരിട്ട് കോടതിയില്‍ പോകേണ്ടിവരില്ല. നടപടികളില്‍ സുതാര്യത ഉറപ്പുവരുത്താനും കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനും ഇതുമൂലം സാധിക്കും.

Continue Reading

ബ്രിട്ടിഷ് വിസ നിയമങ്ങളിൽ 2021 ജനുവരി 1 മുതൽ സമഗ്രമായ മാറ്റങ്ങൾ

ബ്രെക്സിറ്റ്‌ നടപടികളുടെ ഭാഗമായി യൂറോപ്യൻ യൂണിയനിൽ നിന്ന് 2020 ജനുവരി 31-നു ഔപചാരികമായി പിന്മാറിയ ബ്രിട്ടൻ, 2021 ജനുവരി 1 മുതൽ തങ്ങളുടെ കുടിയേറ്റ നിയമങ്ങളിൽ സമഗ്രമായ മാറ്റങ്ങൾക്കൊരുങ്ങുന്നു.

Continue Reading

കടല്‍പ്പശുക്കളുടെയും ഇരപിടിയൻ പക്ഷികളുടെയും സംരക്ഷണത്തിനായുള്ള കൂട്ടായ പ്രവർത്തനങ്ങൾ തുടരാൻ യുഎനും യുഎഇയും ധാരണയായി

കഴിഞ്ഞ ഒരു ദശകത്തിലും അധികമായി തുടരുന്ന കടല്‍പ്പശുക്കളുടെയും ഇരപിടിയൻ പക്ഷികളുടെയും സംരക്ഷണത്തിനായുള്ള സഹകരണ പ്രവർത്തനങ്ങൾ തുടരാൻ അബുദാബി എൻവിറോണ്മെന്റ് ഏജൻസിയും സെക്രട്ടേറിയറ്റ് ഓഫ് ദി കൺവെൻഷൻ ഓൺ മൈഗ്രേറ്ററി സ്‌പീഷീസും ധാരണയായി.

Continue Reading

ഹോപ്പ് – യു എ ഇയുടെ ചൊവ്വാ ദൗത്യത്തിനുള്ള ബാഹ്യാകാശപേടകത്തിന്റെ നിർമ്മാണം പൂർത്തിയായി

യു എ ഇയുടെ ചൊവ്വാ ദൗത്യത്തിനുള്ള ഹോപ്പ് ബാഹ്യാകാശപേടകത്തിന്റെ പുറംപാളിയിലെ അവസാന ഭാഗം ഫെബ്രുവരി 18, ചൊവ്വാഴ്ച്ച സ്ഥാപിച്ചു.

Continue Reading

പ്രവാസി ഭാരതീയ സമ്മാൻ – പ്രവാസികൾക്ക് മാർച്ച് 16 വരെ നാമനിര്‍ദ്ദേശം ചെയ്യാം

പ്രവാസി ഭാരതീയർക്കുള്ള ഏറ്റവും വലിയ പുരസ്‌കാരമായ ‘പ്രവാസി ഭാരതീയ സമ്മാൻ’ 2021 ലേക്ക് വിദേശകാര്യ മന്ത്രാലയം അപേക്ഷകൾ ക്ഷണിച്ചു.

Continue Reading