കൊറോണാ വൈറസ് – സ്‌കൂളുകൾക്കും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാർഗനിർദ്ദേശങ്ങളുമായി യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം

ചൈനയിൽ നിന്ന് കഴിഞ്ഞ 14 ദിവസത്തിനകം യു എ ഇയിൽ എത്തിയതോ, കുടുംബത്തിൽ ചൈനയിൽ നിന്ന് എത്തിയ അത്തരം അംഗങ്ങളോ ഉള്ള, സ്‌കൂൾ വിദ്യാത്ഥികളോ, അധ്യാപകരോ, മറ്റ്‌ ജീവനക്കാരോ സ്‌കൂളിൽ ഹാജരാകുന്നതിൽ നിന്ന് വിട്ടു നിൽക്കാനാണ് പുതിയ മാർഗനിർദേശം.

Continue Reading

പ്രകൃതിയിലെ വാസസ്ഥാനങ്ങൾ പുനഃസ്ഥാപിക്കാനായി നൂതനമായ ഒരു ഹരിത പദ്ധതിയുമായി അബുദാബി

പ്രകൃതിയിലെ വാസസ്ഥാനങ്ങൾ പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി തദ്ദേശീയ വന്യ സസ്യങ്ങളുടെ ഒരു ദശലക്ഷം വിത്തുകൾ അബുദാബിയിലെ തരിശായി കിടക്കുന്ന 4 വ്യത്യസ്ത ഇടങ്ങളിൽ പാകാനൊരുങ്ങി എൻവിറോണ്മെന്റ് ഏജൻസി.

Continue Reading

യു എ ഇയിൽ കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ച അഞ്ച് പേരുടെയും ആരോഗ്യസ്ഥിതി തൃപ്തികരം

യു എ ഇയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച അഞ്ച് പേരുടെയും ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Continue Reading

കേരളത്തിൽ രണ്ടാമതൊരാൾക്ക് കൂടി കൊറോണ വൈറസ് വൈറസ് ബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

കേരളത്തിൽ രണ്ടാമതൊരാൾക്ക് കൂടി കൊറോണ വൈറസ് ബാധ കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

Continue Reading

കൊറോണ വൈറസ് – യു എ ഇയിൽ ഒരു ആൾക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

യു എ ഇയിൽ ഒരേ ചൈനീസ് കുടുംബത്തിലെ 4 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനു ശേഷം ഒരാൾക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു.

Continue Reading

കൊറോണ: രോഗിയുടെ നില തൃപ്തികരമായി തുടരുന്നു

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ നില തൃപ്തികരമായി തുടരുന്നു.

Continue Reading

കൊറോണ: പുതിയ പോസിറ്റീവ് കേസുകൾ ഇല്ല; സൂക്ഷ്മ നിരീക്ഷണം തുടരും

കൊറോണ വൈറസ് ബാധിച്ച പുതിയ പോസിറ്റീവ് കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ തൃശൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Continue Reading

ബഹിരാകാശ ശാസ്ത്ര സാങ്കേതികരംഗത്ത് ലോകോത്തര അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുക ലക്ഷ്യം – മുഖ്യമന്ത്രി

ബഹിരാകാശ ശാസ്ത്ര സാങ്കേതികരംഗത്ത് ലോകോത്തര അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Continue Reading