അബുദാബി – അടിയന്തിരാവശ്യങ്ങൾക്കുള്ള വാഹനങ്ങൾ തടസപ്പെടുത്തിയാൽ 3,000 ദിർഹം പിഴ

അടിയന്തരഘട്ടങ്ങളിലെ സേവനങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങളെ റോഡിൽ തടസപ്പെടുത്തുന്നത് 3,000 ദിർഹം പിഴ ഈടാക്കാവുന്ന കുറ്റമാണെന്ന് ഡ്രൈവർമാരെ ഓർമിപ്പിച്ച് അബുദാബി പോലീസ്.

Continue Reading

പത്താമത് അബുദാബി സയൻസ് ഫെസ്റ്റിവൽ ആരംഭിച്ചു

അബുദാബി ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് സംഘടിപ്പിക്കുന്ന പത്താമത് അബുദാബി സയൻസ് ഫെസ്റ്റിവലിനു ജനുവരി 30, വ്യാഴാഴ്ച്ച തുടക്കമായി.

Continue Reading

യു എ ഇ – കൊറോണ വൈറസ് സ്ഥിരീകരിച്ച ചൈനീസ് കുടുംബത്തിന്റെ ആരോഗ്യനില തൃപ്തികരം

യു എ ഇയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ച ചൈനീസ് കുടുംബത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Continue Reading

നവകേരളനിർമാണത്തിന് വിദഗ്ധർക്ക് വലിയ പങ്ക് വഹിക്കാനാകും – മുഖ്യമന്ത്രി

നവകേരളനിർമാണത്തിൽ വിവിധ വിഷയങ്ങളിലെ വിദഗ്ധർക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Continue Reading

ജനുവരി 31 മുതൽ മാർച്ച് 13 വരെയുള്ള വെള്ളിയാഴ്ചകളിൽ ദുബായ് മെട്രോ റെഡ് ലൈൻ സമയക്രമങ്ങളിൽ മാറ്റം

ജനുവരി 31 മുതൽ മാർച്ച് 13 വരെയുള്ള വെള്ളിയാഴ്ചകളിൽ ദുബായ് മെട്രോ റെഡ് ലൈൻ സമയക്രമങ്ങളിൽ മാറ്റം വരുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു.എ.ഇ യിലെ പ്രശസ്തമായ എമിറേറ്റ്‌സ് സ്‌പെഷ്യാലിറ്റി ആശുപത്രിയിലേയ്ക്ക് നഴ്‌സുമാർക്ക് അവസരം

യു.എ.ഇ യിലെ പ്രശസ്തമായ എമിറേറ്റ്‌സ് സ്‌പെഷ്യാലിറ്റി ആശുപത്രിയിലേയ്ക്ക് നോർക്ക റൂട്ട്‌സ് മുഖേന ബി.എസ്.സി. നഴ്‌സുമാരെ തിരഞ്ഞെടുക്കും.

Continue Reading

അതിമനോഹരം, ന്യൂസിലാൻഡ് ആൽപൈൻ ലാവെൻഡർ ഫാം

ന്യൂസിലൻഡിലെ ഏറ്റവും ഉയരമുള്ള പർവ്വതമായ Mount Cook-ലേക്ക് പോകുന്ന മൗണ്ട് കുക്ക് റോഡരുകിൽ ഏക്കറോളം പരന്നു കിടക്കുന്ന ഒരു വലിയ ലാവെൻഡർ ഫാം ആണ് “ന്യൂസിലാൻഡ് ആൽപൈൻ ലാവെൻഡർ”.

Continue Reading