അബുദാബി – റോഡിൽ വാഹനങ്ങൾ തമ്മിൽ നിശ്ചിത ദൂരം പാലിക്കാത്ത നൂറിലധികം ഡ്രൈവർമാർക്ക് പിഴ

വാഹനങ്ങൾ തമ്മിൽ നിശ്ചിത അകലം പാലിക്കാതെയുള്ള ഡ്രൈവിംഗ് രീതികൾ തടയാനായി 2020 ജനുവരി 15 മുതൽ അബുദാബിയിൽ നിലവിൽ വന്ന സ്മാർട് സിസ്റ്റത്തിലൂടെ, ആദ്യ ആഴ്ച തന്നെ 178 ഡ്രൈവർമാരിൽ നിന്ന് 400 ദിർഹം പിഴ ഈടാക്കി.

Continue Reading

വിവിധ പദ്ധതികളെക്കുറിച്ച് അറിയാൻ സൗജന്യ കൈപുസ്തകം; ‘സർക്കാർ ധനസഹായ പദ്ധതികൾ’

സർക്കാർ സാധാരണക്കാർക്ക് വേണ്ടി ധാരാളം പദ്ധതികൾ നടപ്പാക്കുമ്പോൾ അതിന്റെ പ്രയോജനം പരമാവധി എത്തിക്കുന്നതിനായി മുൻകൈ എടുത്ത് പ്രവർത്തിക്കേണ്ട പൊതുപ്രവർത്തകർ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണ് ‘സർക്കാർ ധന സഹായ പദ്ധതികൾ ‘

Continue Reading

സംസ്ഥാനത്ത് ഇന്റർനാഷണൽ ഡ്രൈവിംഗ് ടെസ്റ്റിംഗ് സെന്റർ ആരംഭിക്കുന്നു

മോട്ടോർ വാഹന വകുപ്പിന് കീഴിൽ സംസ്ഥാനത്തെ ഇന്റർനാഷണൽ ഡ്രൈവിംഗ് ടെസ്റ്റിംഗ് ട്രാക്ക് കം ഡ്രൈവർ കോച്ചിംങ് സെന്റർ ഉടൻ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.

Continue Reading

സംസ്ഥാനത്ത് റിപബ്ലിക്ക് ദിനം വിപുലമായി ആഘോഷിച്ചു

സംസ്ഥാനത്ത് റിപബ്ലിക്ക് ദിനം വിപുലമായി ആഘോഷിച്ചു. തലസ്ഥാനത്ത് സെൻട്രൽ സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിവാദ്യം സ്വീകരിച്ചു.

Continue Reading

യു എ ഇ – ഭാഗികമായി മൂടിക്കെട്ടിയ അന്തരീക്ഷത്തിനു സാധ്യത

ഇന്ന് മുതൽ യു എ ഇയിൽ ഭാഗികമായി മൂടിക്കെട്ടിയ അന്തരീക്ഷവും താപനിലയിൽ നേരിയ വർദ്ധനവും ഉണ്ടാകാൻ സാധ്യയുള്ളതായി കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിച്ചു.

Continue Reading

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വോട്ടറാവാൻ പ്രവാസികൾ പ്രത്യേകം രെജിസ്റ്റർ ചെയ്യണം.

ഈ വർഷം നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിൽ പ്രവാസികൾക്ക് വോട്ടർമാരാവാൻ അവസരം ഒരുങ്ങിയിരിക്കയാണല്ലോ.

Continue Reading

അബുദാബി – മറ്റു വാഹനങ്ങളെ കടന്ന് പോകാൻ അനുവദിക്കാതെ തടസമായി ഫാസ്റ്റ് ലേനിൽ പതിയെ വാഹനമോടിച്ചാലും ശിക്ഷാർഹമാണ്

മറ്റു വാഹനങ്ങളെ കടന്ന് പോകാൻ അനുവദിക്കാതെ തടസമായി ഫാസ്റ്റ് ലേനിൽ പതിയെ വാഹനമോടിച്ചാലും ശിക്ഷാർഹമാണ്

Continue Reading

യു എ ഇ – ഇന്ന് പകൽ പൊതുവെ പ്രസന്നമായ കാലാവസ്ഥയ്ക്ക് സാധ്യത

ജനുവരി 27, തിങ്കളാഴ്ച്ച വരെ മഴയ്ക്കുള്ള സാധ്യതയുണ്ടെങ്കിലും ഇന്ന് പകൽ പൊതുവെ പ്രസന്നമായ അന്തരീക്ഷമായിരിക്കും എന്ന് കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിച്ചു.

Continue Reading

പ്രവാസി പെൻഷൻ ലഭിക്കുന്നവർക്ക് വാർദ്ധക്യ പെൻഷനും അഡീഷണൽ അർഹത.

പ്രവാസി ക്ഷേമനിധിയിൽ അംഗമായവർക്ക് ലഭിക്കുന്ന പെൻഷന് പുറമെ, അർഹമായ മാനദണ്ഡങ്ങൾക്ക് വിധേയമായി വാർദ്ധക്യകാല, വിധവാ പെൻഷനുകൾ പോലുള്ള ഏതെങ്കിലും ഒരു സാമൂഹിക പെൻഷനുകൾ കൂടി ലഭ്യമാവും.

Continue Reading