ദുബായ് – ഗതാഗത ലംഘനങ്ങൾക്കുള്ള പിഴ ഈടാക്കുന്നതിലെ ഇളവുകൾ നൽകുന്ന വ്യവസ്ഥ തുടരാൻ സാധ്യത

ഫെബ്രുവരി 2019 – ൽ നിലവിൽ വന്ന ഗതാഗത ലംഘനങ്ങൾക്കുള്ള പിഴകളിൽ ഇളവുകൾ നൽകുന്ന പദ്ധതി വ്യവസ്ഥകളോടെ ഒരു വർഷത്തേയ്ക്ക് കൂടി നീട്ടി നൽകാനൊരുങ്ങി ദുബായ് പോലീസ്.

Continue Reading

പുഷ്പങ്ങളാൽ സ്വാമി വിവേകാനന്ദനു ശ്രദ്ധാഞ്ജലി – ലാൽബാഗ് റിപ്പബ്ലിക് ദിന ഫ്‌ളവർ ഷോ 2020-ൽ നിന്നുള്ള നിറമേറിയ കാഴ്ചകൾ

സ്വാമി വിവേകാനന്ദന്റെ 157-ആം ജന്മവാർഷികത്തോട് അനുബന്ധിച്ച്, 2020-ലെ ലാൽബാഗ് റിപ്പബ്ലിക് ദിന ഫ്‌ളവർ ഷോ, അദ്ദേഹത്തിന്റെ ജീവിതവും, ആത്മീയ പാഠങ്ങളും, ദർശനങ്ങളും പ്രതിഫലിക്കുന്ന പുഷ്‌പാലങ്കാരങ്ങൾ കൊണ്ട് മനോഹരമായ ഒരു ശ്രദ്ധാഞ്ജലിയാക്കി മാറ്റിയിരിക്കുകയാണ് സംഘാടകർ.

Continue Reading

ശുചിത്വ സംഗമത്തിൽ സൗഹാർദ്ദത്തിന്റെ തുണിസഞ്ചികൾ

ഹരിതകേരള മിഷനും ശുചിത്വ മിഷനും സംയുക്തമായി സംഘടിപ്പിച്ച ശുചിത്വ സംഗമത്തിലാണ് പ്രതിനിധികളെ പഴയ സാരിയിൽ നിന്ന് തയ്യാറാക്കിയ തുണി സഞ്ചികൾ നൽകി സ്വീകരിച്ചത്.

Continue Reading

മാലിന്യ സംസ്‌കരണം: നൂതന ആശയങ്ങൾ പങ്കുവെച്ച് തദ്ദേശ സ്ഥാപനങ്ങൾ

ഹരിത കേരളം മിഷൻ തലസ്ഥാനത്ത് സംഘടിപ്പിച്ച ‘ശുചിത്വ സംഗമം 2020’ ലാണ് വ്യത്തിയുള്ള കേരളം കെട്ടിപ്പടുക്കാൻ തദ്ദേശ സ്ഥാപനങ്ങൾ നടപ്പാക്കുന്ന പ്രദേശിക ശുചിത്വ മാതൃകകൾ അവതരിപ്പിക്കപ്പെട്ടത്.

Continue Reading

തണുപ്പും മഴക്കാറും ഒപ്പം ചെറുമഴയ്ക്കും സാധ്യത – യു എ ഇ

കാലാവസ്ഥാകേന്ദ്രങ്ങളുടെ അറിയിപ്പനുസരിച്ച് ഇന്ന് യു എ ഇയിൽ പരക്കെ മൂടിക്കെട്ടിയ അന്തരീക്ഷവും, തണുത്ത കാലാവസ്ഥയും ആയിരിക്കും.

Continue Reading

42 മത് തൃശൂർ പുഷ്‌പോത്സവം ജനുവരി 24 മുതൽ ഫെബ്രുവരി 2 വരെ

തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിക്കുന്ന പുഷ്പോൽസവം ജനുവരി 24 ന് വൈകീട്ട് 4 മണിക്ക് കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും.

Continue Reading

തദ്ദേശ വോട്ടർപട്ടിക: പ്രവാസികൾക്ക് പേരു ചേർക്കാൻ അവസരം

സംസ്ഥാനത്തെ പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിൽ ഈ വർഷം നടത്തുന്ന പൊതു തിരഞ്ഞെടുപ്പിന്റെ വോട്ടർപട്ടികയിൽ പ്രവാസി ഭാരതീയർക്ക് പേരു ചേർക്കാൻ അവസരം നൽകിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.

Continue Reading