ശുചിത്വസംഗമം 2020ന്റെ ഉദ്ഘാടനവും ഹരിത അവാർഡ് വിതരണവും നിർവഹിച്ചു

ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശുചിത്വസംഗമം 2020ന്റെ ഉദ്ഘാടനം മുഖ്യമന്ത്രി കനകക്കുന്ന് സൂര്യകാന്തിയിൽ നിർവഹിച്ചു.

Continue Reading

പത്താമത് അബുദാബി സയൻസ് ഫെസ്റ്റിവൽ ജനുവരി 30 മുതൽ

അബുദാബി ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് സംഘടിപ്പിക്കുന്ന പത്താമത് അബുദാബി സയൻസ് ഫെസ്റ്റിവൽ ജനുവരി മുപ്പതു മുതൽ പത്തു ദിവസം അബുദാബിയിലെ മൂന്നിടങ്ങളിലായി നടക്കും.

Continue Reading

യു എ ഇ – ചെറു മഴയ്ക്ക് സാധ്യത

ചൊവ്വാഴ്ച്ച പൊതുവെ യു എ ഇയിൽ പരക്കെ പ്രസന്നമായ കാലാവസ്ഥയായിരിക്കുമെങ്കിലും, രാജ്യത്തിന്റെ വടക്ക് കിഴക്കൻ മേഖലകളിൽ പകൽസമയം ചെറു മഴയ്ക്കുള്ള സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിച്ചു.

Continue Reading

ശാസ്ത്രകുതുകികൾക്കായി ഭൂഗര്‍ഭശാസ്‌ത്രത്തിന്റെ ഒരു ഉജ്ജ്വല കേന്ദ്രമാകാൻ അൽ ബുഹൈസിലെ ജിയോളോജിക്കൽ പാർക്ക്

ശാസ്ത്രകുതുകികൾക്കായി ഭൂഗര്‍ഭശാസ്‌ത്രത്തിന്റെയും ശിലാവശിഷ്‌ട ശാസ്‌ത്രങ്ങളുടെയും ആവേശമുണർത്തുന്ന ഒരു ശേഖരവുമായി ഷാർജ, അൽ ബുഹൈസിലെ ജിയോളോജിക്കൽ പാർക്ക് ജനുവരി 20 ന്, തിങ്കളാഴ്ച തുറന്നു കൊടുത്തു.

Continue Reading

വനിതാ മുന്നേറ്റത്തിന്റെ നാൾവഴിയുമായി ‘വിമോചനത്തിന്റെ പാട്ടുകാർ’

കേരളത്തിന്റെ സാമൂഹിക ചരിത്രത്തിലെ വനിതാ മുന്നേറ്റത്തിന്റെ ദൃശ്യാവിഷ്‌കാരവുമായി ‘വിമോചനത്തിന്റെ പാട്ടുകാർ’ ഡോക്യുഫിക്ഷന്റെ ആദ്യ പ്രദർശനവും ഉദ്ഘാടനവും ഇന്ന്( 21 ന്) മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Continue Reading

സ്‌കൂൾ ബസുകളുടെ നിർത്താൻ ഉള്ള നിർദ്ദേശം അവഗണിച്ചാൽ 1000 ദിർഹം പിഴ

റോഡിൽ സുരക്ഷിതമായി വാഹനങ്ങൾ കൈകാര്യം ചെയ്യുന്നതിനെ മുൻനിർത്തിയുള്ള പ്രചാരണ പരിപാടികളുടെ ഭാഗമായി സ്‌കൂൾ ബസുകളുടെ, മറ്റു ഡ്രൈവർമാർക്കുള്ള വാഹനം നിർത്താൻ ഉള്ള നിർദ്ദേശ സൂചിക അവഗണിക്കുന്നതിനു 1000 ദിർഹം പിഴ ഈടാക്കുന്നു.

Continue Reading

തദ്ദേശ തിരഞ്ഞെടുപ്പ്: കരട് വോട്ടർപട്ടിക 20ന് പ്രസിദ്ധീകരിക്കും

സംസ്ഥാനത്തെ പഞ്ചായത്ത്/മുനിസിപ്പാലിറ്റികളിൽ നിലവിലെ വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള കരട് 20ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു.

Continue Reading

വിദേശ നഴ്‌സിങ് തൊഴിൽ ലൈസൻസിന് രണ്ടാംഘട്ട പരിശീലനം

വിദേശത്ത് തൊഴിൽ തേടുന്നവർക്ക് നൈപുണ്യം മെച്ചപ്പെടുത്തുന്നതിന് കേരളത്തിലെ വിവിധ സ്ഥാപനങ്ങൾ മുഖേന നടത്തുന്ന നൈപുണ്യ വികസനത്തിന്റെ രണ്ടാംഘട്ട പരിശീലനം നോർക്ക റൂട്ട്‌സ് സംഘടിപ്പിക്കും.

Continue Reading

കാറ്റും തണുപ്പും – അബുദാബിയിൽ മൂടൽ മഞ്ഞു

മഴ മാറി നിൽക്കുമെങ്കിലും ഞായറാഴ്ച യു എ ഇയിൽ തണുപ്പു കൂടാനും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിച്ചു.

Continue Reading

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികൾ പൂർണ്ണമായും ഒഴിവാക്കി ദുബായ് ഗോൾഫ്

ദുബായ് ഗോൾഫിന്റെ എല്ലാ ഗോൾഫ് മൈതാനങ്ങളിലും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികൾ പൂർണ്ണമായും ഒഴിവാക്കി.

Continue Reading