യു എ ഇ – പ്രസന്നമായ കാലാവസ്ഥ തുടരുന്നു
ഇളം വെയിലുള്ള, യാത്രകൾക്ക് അനുയോജ്യമായ അന്തരീക്ഷം യു എ ഇയിൽ തുടരുന്നു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഇളം വെയിലുള്ള, യാത്രകൾക്ക് അനുയോജ്യമായ അന്തരീക്ഷം യു എ ഇയിൽ തുടരുന്നു.
Continue Readingകേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് ബി.എസ്സി നഴ്സിനെ (പുരുഷൻ) നിയമിക്കുന്നു.
Continue Readingചൈനീസ് പുതുവത്സരത്തിനു മുന്നോടിയായി നടക്കുന്ന ഹലാ ചൈന ആഘോഷ പരിപാടികളുടെ ഭാഗമായുള്ള ഗ്രാൻഡ് പരേഡ് ഈ വർഷം ജനുവരി 17, വെള്ളിയാഴ്ചയാണ്.
Continue Readingചൈനീസ് പുതുവത്സരത്തിനു മുന്നോടിയായി നടക്കുന്ന ഹലാ ചൈന ആഘോഷ പരിപാടികൾക്ക് ജനുവരി 16, വ്യാഴാഴ്ച്ച തുടക്കമായി.
Continue Readingയു എ ഇയിൽ തണുപ്പ് ശക്തമായതോടെ താമസയിടങ്ങളിലും മറ്റു കെട്ടിടങ്ങൾക്കുള്ളിലും കരി, മരം മുതലായവ ഉപയോഗിച്ചുള്ള ചൂടാക്കാനുള്ള അടുപ്പുകൾ, ബാർബിക്യു അടുപ്പുകൾ മുതലായവ ഉപയോഗിക്കാനുള്ള സാധ്യതയേറുന്നതിനാൽ ഇതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി അബുദാബി പോലീസ്.
Continue Readingജനാധിപത്യബോധവും തെരഞ്ഞെടുപ്പ് അവബോധവും പുതുതലമുറയിൽ വളർത്താനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി കത്തെഴുത്ത് മത്സരം സംഘടിപ്പിച്ചു.
Continue Readingപ്ലാസ്റ്റിക് വസ്തുക്കൾക്ക് പകരമുള്ള ബദൽ ഉത്പന്നങ്ങളും വീടുകളിലുൾപ്പെടെ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കുന്ന മാർഗങ്ങളും ഉൾപ്പെടുത്തി ശുചിത്വസംഗമം പ്രദർശന വിപണനമേളയ്ക്ക് കനകക്കുന്ന് സൂര്യകാന്തിയിൽ ഇന്ന് (15ന്) തുടക്കമാവും.
Continue Readingതുറസ്സായ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുവാനും ഡ്രൈവ് ചെയ്യുവാനും വാരാന്ത്യ നടത്തങ്ങൾക്കും എല്ലാം സുഖകരമായ കാലാവസ്ഥയാണ് ഇന്ന് യു എ ഇയിൽ പരക്കെ പ്രതീക്ഷിക്കുന്നത്.
Continue Readingപള്ളുരുത്തി ഗ്രാമദേവതാ ക്ഷേത്രമായ അഴകിയകാവ് ഭഗവതി ക്ഷേത്ര മുറ്റത്തും പരിസരങ്ങളിലും വർഷങ്ങളായി നടന്നു വരാറുള്ള ചരിത്രപ്രാധാന്യമുള്ള ഗ്രാമീണ വിപണനമേളയായ പള്ളുരുത്തി പുലവാണിഭ മേളയ്ക്ക് ജനുവരി 8നു തുടക്കമായി.
Continue Reading‘നാളത്തെ കേരളം ലഹരിമുക്ത നവകേരളം’ തീവ്രയജ്ഞ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി രൂപീകരിച്ച ലഹരി വിരുദ്ധ കമ്മിറ്റികൾ മുഖേന 16ന് രാവിലെ 11ന് എല്ലാ സർക്കാർ ഓഫീസുകളിലും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലും.
Continue Reading