പൊതുഇടം തങ്ങളുടേതാക്കി സ്ത്രീകൾ – ‘സധൈര്യം മുന്നോട്ട്’ മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

നിർഭയാ ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന വനിത ശിശുവികസന വകുപ്പ് ‘സധൈര്യം മുന്നോട്ട്’, ‘പൊതുയിടം എന്റേതും’ എന്നീ ആശയങ്ങളുടെ പ്രചാരണത്തിന്റെ ഭാഗമായി 2019 ഡിസംബര്‍ 29 ന് രാത്രി 11 മുതല്‍ രാവിലെ 1 മണി വരെ സംഘടിപ്പിച്ച രാത്രി നടത്തം മികച്ച സ്ത്രീ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

Continue Reading

പ്രവാസി മലയാളികൾക്ക് ഒരു കൈത്താങ്ങായി നോർക്ക റൂട്ട്സിന്റെ ‘സാന്ത്വനം’ പദ്ധതി

തിരികെയെത്തിയ പ്രവാസി കേരളീയർക്ക് വേണ്ടി നോര്‍ക്ക റൂട്ട്സ് നടപ്പാക്കുന്ന ദുരിതാശ്വാസ പദ്ധതി.

Continue Reading

കളിയല്ല കാര്യം!!

വാഹനമോടിക്കുമ്പോൾ മൊബൈലിൽ അമിതമായി ശ്രദ്ധിക്കുകയും, ചിലർ സിഗ്നലുകളിൽ നിർത്തിയിടുമ്പോൾ മൊബൈൽ ഗെയിം കളിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോലീസ് പൊതുജനശ്രദ്ധാർത്ഥം പങ്കുവച്ച അറിയിപ്പ്.

Continue Reading

ഡിസംബർ 29 – നിർഭയാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന വനിത ശിശുവികസന വകുപ്പ് ‘സധൈര്യം മുന്നോട്ട്’ എന്ന കാമ്പയിൻ സംഘടിപ്പിക്കുന്നു

നിർഭയാ ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന വനിത ശിശുവികസന വകുപ്പ് ‘സധൈര്യം മുന്നോട്ട്’, ‘പൊതുയിടം എന്റേതും’ എന്നീ ആശയങ്ങളുടെ പ്രചാരണത്തിന്റെ ഭാഗമായി 2019 ഡിസംബര്‍ 29 ന് രാത്രി 11 മുതല്‍ രാവിലെ 1 മണി വരെ രാത്രി നടത്തം സംഘടിപ്പിക്കുന്നു.

Continue Reading

പ്ലാസ്റ്റിക് നിരോധനം: സഹായവുമായി കുടുംബ ശ്രീയുടെ ‘പച്ച’ പദ്ധതി

ജനുവരി ഒന്നു മുതല്‍ ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റി്ക ഉത്പന്നങ്ങളുടെ നിരോധനം നിലവില്‍ വരുമ്പോള്‍ ബദല്‍ സംവിധാനം ഒരുക്കി കുടുംബശ്രീയുടെ ‘പച്ച’ പദ്ധതി.

Continue Reading

നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിലൂടെ സാധ്യമായത് 100 കോടി രൂപയുടെ നിക്ഷേപം- മന്ത്രി ടി.പി.രാമകൃഷ്ണൻ

പ്രവാസി കേരളീയരുടെ നിക്ഷേപ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിലൂടെ നേടാനായത് 100 കോടി രൂപയുടെ നിക്ഷേപമെന്ന് തൊഴിൽ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ.

Continue Reading

ലഹരിക്കെതിരെ സംഗീത സായാഹ്നം 30ന്

ലഹരി വിരുദ്ധ തീവ്രയത്ന ബോധവത്കരണ പരിപാടികളുടെ ഭാഗമായി എക്സൈസ് വകുപ്പ് ബീച്ച് ഫെസ്റ്റ് 2019നോടനുബന്ധിച്ച് ലഹരിക്കെതിരെ സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു.

Continue Reading

അവധിക്കാല തിരക്ക്, ദുബായ് എയർപോർട്ടിലേക്ക് നാല് മണിക്കൂർ മുന്നേ എത്താൻ നിർദ്ദേശം

അവധിക്കാല തിരക്ക് ഒഴിവാക്കുവാൻ എയർപോർട്ടിലേക്ക് നേരത്തെ ഇറങ്ങുന്നതായിരിക്കും അഭികാമ്യം എന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി(RTA) അറിയിച്ചു.

Continue Reading

നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസ് തിരുവനന്തപുരത്ത് 27നു ആരംഭിക്കും

ഇരുപത്തിയേഴാമത്‌ കുട്ടികളുടെ ദേശീയ ശാസ്ത്ര കോണ്‍ഗ്രസ്സ് നാളെ തിരുവനന്തപുരത്ത് ആരംഭിക്കും. 30 ന് ഉപരാഷ്ട്രപതി അഭിസംബോധന ചെയ്യും.

Continue Reading