പെരുകി വരുന്ന വൈറസ് ആക്രമണങ്ങളെ കുറിച്ച് യുഎഇ ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ ജാഗ്രതാ നിർദ്ദേശം

ഉപഭോക്താക്കളുടെ സാമ്പത്തിക രഹസ്യങ്ങൾ ചോർത്തുന്ന ഇമോട്ടറ്റ് എന്ന ബാങ്കിങ് ട്രോജൻ ആക്രമണങ്ങൾ വീണ്ടും പെരുകി വരുന്നതായി യു എ ഇ ടെലികോം റെഗുലേറ്ററി അതോറിറ്റി, ഇന്റർനെറ്റ് ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി.

Continue Reading

പ്ളാസ്റ്റിക് മലിനീകരണത്തിനെതിരെ ഫോർട്ട്കൊച്ചി ബീച്ചിൽ ദി ട്രാപ്പ് എന്ന കലാരൂപം ഒരുങ്ങി.

ജലാശയങ്ങളിലെ പ്ളാസ്റ്റിക് മലിനീകരണത്തിനെതിരെ ജനമനസുകളെ പ്രചോദിപ്പിക്കാൻ ഫോർട്ട്കൊച്ചി ബീച്ചിൽ ദി ട്രാപ്പ് എന്ന കലാരൂപം ഒരുങ്ങി.

Continue Reading

ഇരുപത്തിയഞ്ചാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ നാളെ തുടങ്ങുന്നു

ഒരു മാസം നീളുന്ന ഷോപ്പിംഗ് മാമാങ്കത്തിന് തിരിതെളിച്ച് കൊണ്ട് ഇരുപത്തിയഞ്ചാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ 26നു ആരംഭിക്കുന്നു.

Continue Reading

ലുലു കേക്ക് ഡെക്കറേഷൻ കോംപെറ്റീഷനിൽ മലയാളിക്ക് ഒന്നാംസ്ഥാനം.

ഖാലിദിയ മാൾ ലുലു സംഘടിപ്പിച്ച ലുലു കേക്ക് ഡെക്കറേഷൻ കോംപെറ്റീഷനിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി തൃശൂർ സ്വദേശിനി നുബിഷ നവാസ്.

Continue Reading

എമിറാത്തി സാംസ്‌കാരിക തനിമ അടുത്തറിയാം – ഹത്ത കൾച്ചറൽ നൈറ്റ്സ് ഡിസംബർ 26ന് ആരംഭിക്കുന്നു

ഒന്നാമത് ഹത്ത കൾച്ചറൽ നൈറ്റ്സ് ഡിസംബർ 26 മുതൽ ആരംഭിക്കുന്നതായി ദുബായ് കൾച്ചർ (Dubai Culture and Arts Authority) അറിയിച്ചു.

Continue Reading

ക്രിസ്തുമസ് ആഘോഷങ്ങൾക്കായി നാടൊരുങ്ങി

ലോകമെമ്പാടും ക്രിസ്തുമസ് ആഘോഷത്തിൻറെ നിറവിൽ നിൽക്കുമ്പോൾ, ഉപഭോക്താക്കളുടെ കണ്ണിനും കാതിനും കുളിർമ്മയേകിക്കൊണ്ട് ലുലു ഗ്രൂപ്പും ക്രിസ്തുമസ് കരോൾ ഡാൻസ് സംഘടിപ്പിച്ചു.

Continue Reading

അബുദാബി ടോൾ ഗേറ്റ് ബാധകമല്ലാത്ത വിഭാഗങ്ങൾ

അബുദാബി ടോൾ ഗേറ്റ് ഇളവുകൾക്കു അപേക്ഷ സമർപ്പിക്കുവാനായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ അബുദാബി ഓഫീസുമായി ബന്ധപ്പെടുക.

Continue Reading

സഞ്ചാരികളെ വരൂ, ക്രിസ്മസ് ആഘോഷിക്കാം ബേക്കലിനൊപ്പം

ക്രിസ്മസ് അവധി ദിവനങ്ങള്‍ ആഘോഷമാക്കാന്‍ ജില്ലയിലേക്കെത്തുന്ന സഞ്ചാരികളെ എതിരേല്‍ക്കാന്‍ ബേക്കല്‍ ഒരുങ്ങിത്തുടങ്ങി.

Continue Reading

എസ്.എം.വി സ്‌കൂൾ ശതാബ്ദി ആഘോഷം ഇന്ന് (24ന്)

തിരുവനന്തപുരം എസ്.എം.വി മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ഡിസംബർ 24 ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

Continue Reading