അബുദാബി ടോൾ ഗെയ്റ്റുകൾ ജനുവരി 2 മുതൽ പ്രവർത്തനമാരംഭിക്കുന്നു.

അബുദാബിയിൽ പുതുതായി ആരംഭിക്കുന്ന ടോൾ സംവിധാനം ജനുവരി 2 മുതൽ പ്രവർത്തനം തുടങ്ങുന്നു എന്ന് ഡിപ്പാർട്മെൻറ് ഓഫ് മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്‌പോർട് അറിയിച്ചു.

Continue Reading

അബുദാബി ഡ്രൈവിംഗ് ലൈൻസിനായുള്ള ടെസ്റ്റ് അപ്പോയ്ന്റ്മെന്റ് വേഗത്തിൽ നേടാം

ഇനി മുതൽ അബുദാബി ഡ്രൈവിംഗ് ലൈൻസിനായുള്ള ടെസ്റ്റ് അപ്പോയ്ന്റ്മെന്റ് വളരെ എളുപ്പം എടുക്കാം.

Continue Reading

“ഭരത് മുരളി” നാടകോത്സവത്തിനു അബുദാബിയിൽ കൊടിയേറി

അബുദാബി കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന പത്താമത് ഭരത് മുരളി നാടകോത്സവം ഡിസംബർ 19-ന് ഉൽഘാടനം ചെയ്തു.

Continue Reading

ക്രിസ്മസ്-പുതുവത്സര സഹകരണ വിപണിക്ക് തുടക്കമായി

ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് സംസ്ഥാന സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സഹകരണ വിപണിക്ക് തുടക്കമായി.

Continue Reading

ആഘോഷരാവുകൾ സമ്മാനിച്ച് അബുദാബി മൊമെൻറ്സ്

അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കമ്മ്യൂണിറ്റി ഡെവലൊപ്മെൻറ് നേതൃത്വം നൽകുന്ന അബുദാബി മൊമെൻറ്സ് പൊതുജനങ്ങൾക്കായി ഇന്ത്യൻ മൂവി നൈറ്റ് സംഘടിപ്പിച്ചു.

Continue Reading