അബുദാബിയെ സംഗീത സാന്ദ്രമാക്കി ലുലു പ്രവാസി ഭാരതി റോഡ് ഷോ
മുസഫ ക്യാപിറ്റൽ മാളിൽ ലുലു ബിഗ് റ്റെൻഡ് മെഗാ ഡിസ്‌കൗണ്ട് മേളയോടനുബന്ധിച്ച് പ്രവാസി ഭാരതി 1539 AM നേതൃത്വം നൽകിയ റോഡ് ഷോ സംഘടിപ്പിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
മുസഫ ക്യാപിറ്റൽ മാളിൽ ലുലു ബിഗ് റ്റെൻഡ് മെഗാ ഡിസ്‌കൗണ്ട് മേളയോടനുബന്ധിച്ച് പ്രവാസി ഭാരതി 1539 AM നേതൃത്വം നൽകിയ റോഡ് ഷോ സംഘടിപ്പിച്ചു.
Continue Readingടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഫോക്‌ലോർ അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരമ്പരാഗത,നാടൻ കലാമേള ‘ഉത്സവ്’ ജില്ലയിൽ ജനുവരി അഞ്ചുമുതൽ പതിനൊന്നുവരെ ആലപ്പുഴ ബീച്ച്,കായംകുളം കായലോരം എന്നിവിടങ്ങളിലായി നടക്കും.
Continue Readingപുതുവർഷ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന സന്ദർശകരുടെ സൗകര്യം കണക്കിലെടുത്ത് ഡിസംബർ 27 മുതൽ ജനുവരി 3 വരെ കൂടുതൽ സമയം മെട്രോ പ്രവർത്തിക്കും.
Continue ReadingU.A.Eയിൽ 172 വർഷങ്ങൾക്ക് ശേഷമുണ്ടാകുന്ന പൂർണ്ണ വലയ സൂര്യഗ്രഹണത്തിനായി (annular eclipse) കാത്തിരിക്കാം, ഡിസംബർ 26 വരെ.
Continue Readingസൈക്കിൾ യാത്ര സുരക്ഷിതമാക്കുവാൻ മുന്നറിയിപ്പുമായി അബുദാബി പോലീസ്.
Continue Readingകേരള സ്റ്റേറ്റ് ജവഹർ ബാലഭവന്റെ സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെ നാടകോത്സവം ജനുവരി മൂന്നാംവാരത്തിൽ സംഘടിപ്പിക്കും.
Continue Readingരണ്ടാമത് ലോക കേരള സഭയോടനുബന്ധിച്ച് കേരള മീഡിയ അക്കാദമി, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സിന്റെയും നോര്‍ക്കയുടെയും സഹകരണത്തോടെ ‘പ്രവാസക്കാഴ്ച’ എന്ന പേരില്‍ നടത്തുന്ന ആഗോള ഫോട്ടോഗ്രഫി മത്സരത്തിന് ഡിസംബര്‍ 22 വരെ അപേക്ഷിക്കാം.
Continue Readingഹാപ്പിഡെയ്‌സ് തൃശൂർ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ഡിസംബർ 23 ന് പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും കുട്ടികൾക്കും ദിവ്യാംഗർക്കുമായി നഗരം പ്രത്യേകമൊരുങ്ങുന്നു
Continue Readingകൃഷി വകുപ്പ് നടപ്പിലാക്കി വരുന്ന സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ എന്ന കാർഷിക യന്ത്രവൽക്കരണ പദ്ധതിയിൽ കർഷകർക്കും കർഷക സംഘങ്ങൾക്കും സംരംഭകർക്കും വിവിധതരം കാർഷിക യന്ത്രങ്ങൾ/ ഉപകരണങ്ങൾ വാങ്ങുന്നതിനും കാർഷിക യന്ത്രങ്ങളുടെ കസ്റ്റം ഹയറിംഗ് സെന്ററുകൾ ഫാം മെഷിനറി ബാങ്കുകൾ എന്നിവ സ്ഥാപിക്കുന്നതിനും സാമ്പത്തിക സഹായം അനുവദിക്കും.
Continue Readingഡിസമ്പർ 22 നു മുൻപ് ട്രാഫിക് നിങ്ങൾക്ക് ചുമത്തിയ ട്രാഫിക് ഫൈൻ 50% ആയിക്കുറയ്ക്കുന്നതായി അബുദാബി പോലീസ് അവരുടെ ട്വിറ്ററിലൂടെ അറിയിച്ചു.
Continue Reading