ഉണര്‍വ് 2019 ക്രിസ്മസ് പുതുവത്സരവിപണനമേള

നാഷണല്‍ എംപ്ലോയ്മെന്‍റ് സര്‍വ്വീസ് വകുപ്പ് ക്രിസ്മസ് പുതുവത്സരവിപണനമേളഉണര്‍വ് 2019 ഡിസംബര്‍ 19, 20 തീയതികളില്‍ കാക്കനാട് സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിക്കുന്നു.

Continue Reading

യു എ ഇ യിൽ പാർട്ട് ടൈം ആയി ജോലിയെടുക്കുന്നതിൻറെ നിയമസാധുത.

യു എ ഇ തൊഴിൽ നിയമപ്രകാരം ഒരു ജോലിയിലിരിക്കെ മറ്റൊരു തൊഴിലിൽ ഏർപ്പെടുന്നത് 50000 ദിർഹം വരെ പിഴ ചുമത്താവുന്ന ഒരു കുറ്റമായാണ് കാണുന്നത്. എന്നാൽ 2010 മുതൽ യു എ ഇ ലേബർ നിയമം അനുസരിച്ച പാർട്ട് ടൈം ജോലിയുടെ ഒരു വ്യവസ്ഥ രൂപീകൃതമായിട്ടുണ്ട്.

Continue Reading

‘കേരള അഗ്രോ ഫുഡ് പ്രോ 2019’ മേള 20 മുതൽ

വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന ‘കേരള അഗ്രോ ഫുഡ് പ്രോ 2019’ പ്രദർശന വിപണനമേള കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടിൽ ഡിസംബർ 20 മുതൽ 23 വരെ നടക്കും.

Continue Reading

പ്ലാസ്റ്റിക് തരു, ഞങ്ങൾ ഭക്ഷണം തരാം

പ്രകൃതിക്ക് ശ്വാസം മുട്ടും വിധത്തിൽ വിപത്തായി മാറുന്ന പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ ഒരുമിച്ച് കൈകോർത്ത് മലപ്പുറം നഗരസഭാ.

Continue Reading

സുരക്ഷയാണ് മുഖ്യം, തൊഴിലുടമകൾക്ക് അടിയന്തിരഘട്ട മുന്നറിയിപ്പുമായി മന്ത്രാലയം.

തൊഴിലുടമകൾക്ക് അവരുടെ സ്ഥാപനങ്ങളിൽ ജോലിയെടുക്കുന്നവർ മഴ ദിവസങ്ങളിൽ തൊഴിലിടങ്ങളിലേക്ക് അല്പം വൈകി എത്തിയാലും അതിൽ കാര്യമാക്കേണ്ടതില്ലെന്നും, തൊഴിലാളികളുടെ സുരക്ഷയാണ് പരമ പ്രധാനമെന്നും മന്ത്രാലയത്തിന്റെ ആർട്ടിക്കിൾ 8 , 2018 ചൂണ്ടി കാണിച്ചുകൊണ്ട് പ്രസ്താവന ഇറക്കി.

Continue Reading

വേണം കുട്ടികളുടെ മേൽ ഒരു കണ്ണ്.

കുടുംബങ്ങളായി ഫ്ലാറ്റിൽ കഴിയുന്നവർ കുഞ്ഞുങ്ങളുടെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ടെന്ന് അബുദാബി പോലീസ് പരാമർശിച്ചു. കാലാവസ്ഥ തണുപ്പായതുകൊണ്ട് പൊതുവെ ബാൽക്കണി വാതിലുകൾ തുറന്നിടുന്നു, എന്നാലിതിനൊടൊപ്പം വീട്ടിൽ കുഞ്ഞുങ്ങളുണ്ടങ്കിൽ അവരുടെ മേൽ ശ്രദ്ധവേണം എന്നും അവർ ജനങ്ങളെ ഓർമ്മിപ്പിക്കുന്നു.

Continue Reading

പ്രവാസി ഡിവിഡന്റ് പദ്ധതി നിലവിൽ വന്നു

പ്രവാസി ഡിവിഡന്റ് പദ്ധതി നിലവിൽ വന്നു പ്രവാസി ഡിവിഡന്റ് പദ്ധതി നിക്ഷേപത്തിന് സർക്കാരിന്റെ പൂർണ്ണ ഗ്യാരണ്ടി: മുഖ്യമന്ത്രി പിണറായി വിജയൻ

Continue Reading