യു എ ഇ – ഭാഗികമായി മൂടിക്കെട്ടിയ അന്തരീക്ഷത്തിനു സാധ്യത

GCC News

ഇന്ന് മുതൽ യു എ ഇയിൽ ഭാഗികമായി മൂടിക്കെട്ടിയ അന്തരീക്ഷവും താപനിലയിൽ നേരിയ വർദ്ധനവും ഉണ്ടാകാൻ സാധ്യയുള്ളതായി കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിച്ചു. അടുത്ത ഒരാഴ്ചയോളം ഈ കാലാവസ്ഥ തുടരാൻ ആണ് സാധ്യത.

നേരിയ മഴയും തീരദേശ മേഖലകളിൽ നേരിയ മൂടൽ മഞ്ഞും ഉണ്ടാകാം.