ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലണം
‘നാളത്തെ കേരളം ലഹരിമുക്ത നവകേരളം’ തീവ്രയജ്ഞ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി രൂപീകരിച്ച ലഹരി വിരുദ്ധ കമ്മിറ്റികൾ മുഖേന 16ന് രാവിലെ 11ന് എല്ലാ സർക്കാർ ഓഫീസുകളിലും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
‘നാളത്തെ കേരളം ലഹരിമുക്ത നവകേരളം’ തീവ്രയജ്ഞ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി രൂപീകരിച്ച ലഹരി വിരുദ്ധ കമ്മിറ്റികൾ മുഖേന 16ന് രാവിലെ 11ന് എല്ലാ സർക്കാർ ഓഫീസുകളിലും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലും.
Continue Readingപൊതുഇടങ്ങളിൽ വൃത്തിഹീനമായി വാഹനങ്ങളെ ഉപേക്ഷിക്കപ്പെട്ട നിലയിൽ പാർക്ക് ചെയ്തു പോകുന്ന ഉടമകൾക്ക് SMSലൂടെ മുന്നറിയിപ്പു നൽകാനൊരുങ്ങി ദുബായ് മുൻസിപ്പാലിറ്റി.
Continue Readingഇന്നു വൈകീട്ടും നാളെയും പരക്കെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിക്കുന്നു.
Continue ReadingRTA ദുബായ് ആപ്പ് വഴി പുതിയ റൂട്ടുകൾ നിർദ്ദേശിക്കാനും നിലവിലുള്ള റൂട്ടുകളിൽ ആവശ്യമുള്ള മാറ്റങ്ങളെക്കുറിച്ചുള്ള പൊതുജനാഭിപ്രായം അറിയിക്കാനുമുള്ള അവസരമൊരുക്കി ദുബായ് റോഡ് ട്രാൻസ്പോർട് അതോറിറ്റി.
Continue Readingമാലിന്യ സംസ്കരണമേഖലയിലെ മാതൃകകളും അനുഭവങ്ങളും പങ്കുവയ്ക്കുന്നതിന് ഹരിതകേരളം മിഷനും തദ്ദേശസ്വയംഭരണവകുപ്പും ശുചിത്വമിഷനും സംയുക്തമായി ശുചിത്വസംഗമം സംഘടിപ്പിക്കുന്നു.
Continue Readingവ്യാഴാച്ച മുതൽ പെയ്ത കനത്ത മഴയ്ക്ക് ശേഷം യു എ ഇയിൽ ഇന്നും മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ കേന്ദ്രങ്ങൾ നൽകുന്നത്.
Continue Readingആർദ്രം മിഷനും തുറവൂർ താലൂക്ക് ആശുപത്രിയും ചേർന്ന് പട്ടണക്കാട് നടത്തിയ ലൈഫ് മിഷൻ ഗുണഭോക്ത സംഗമ വേദിയിലെ ആർദ്രം പ്രദർശന സ്റ്റാൾ ശ്രദ്ധേയമായി.
Continue Readingജനുവരി 15 മുതൽ സ്മാർട്ഫോണിലെ ഒറ്റ ബട്ടൺ ക്ലിക്കിലൂടെ ഉപഭോക്താക്കൾക്ക് ഹലാ ഇ-ബുക്കിംഗ് സംവിധാന വഴി RTA ടാക്സി സേവനങ്ങൾ നേടാവുന്നതാണ്.
Continue Readingഒമാൻ ഭരണാധികാരിയും, ആധുനിക ഒമാൻ രാജ്യത്തിന്റെ ശില്പിയുമായ സുൽത്താൻ ഖാബൂസ് ബിന്‍ സഈദ് അന്തരിച്ചു, 79 വയസ്സായിരുന്നു.
Continue Readingരണ്ടു ദിവസങ്ങളിലായി നടന്ന അസെൻഡ് 2020 ആഗോള നിക്ഷേപക സംഗമത്തിൽ ഒരു ലക്ഷത്തില്‍ പരം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് സമാപനസമ്മേളനത്തില്‍ അറിയിച്ചു.
Continue Reading