ശനിയാഴ്ച്ച രാത്രി വരെ മഴ തുടരും, മഴയിൽ നനഞ്ഞ് അബുദാബി – വാരാന്ത്യത്തിലെ മഴ ദൃശ്യങ്ങൾ
വ്യാഴാഴ്ച ആരംഭിച്ച മഴയും, മൂടിക്കെട്ടിയ കാലാവസ്ഥയും, കാറ്റും വാരാന്ത്യത്തോടെ ശക്തിപ്രാപിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
വ്യാഴാഴ്ച ആരംഭിച്ച മഴയും, മൂടിക്കെട്ടിയ കാലാവസ്ഥയും, കാറ്റും വാരാന്ത്യത്തോടെ ശക്തിപ്രാപിച്ചു.
Continue Readingന്യൂസിലൻഡിലെ സൗത്ത് ഐലൻഡ് വിനോദ യാത്രകളിൽ ഒഴിവാക്കാൻ പറ്റാത്ത പ്രദേശമാണ് സെൻട്രൽ ഒട്ടാഗോയിലെ ക്രോംവെൽ നഗരം.
Continue Readingഗാനഗന്ധർവൻ കെ ജെ യേശുദാസിന് എൺപതാം പിറന്നാൾ ദിനത്തിൽ ആയുരാരോഗ്യ സൗഖ്യങ്ങൾ നേർന്നു കൊണ്ട് പ്രവാസി ജംഗ്ഷൻ.
Continue Readingമനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ അധികൃതരുമായി പങ്കുവെക്കാനും, അതിൽ ഇരകളായി അകപ്പെടുന്നവർക്ക് സഹായം അഭ്യർത്ഥിക്കുവാനും ദുബായ് പോലീസ് സൗകര്യമൊരുക്കിയിരിക്കുന്നു.
Continue Readingകോട്ടയം ജില്ലയില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ മുതല്‍ വഴിയോര കച്ചവട കേന്ദ്രങ്ങളില്‍വരെ തുണി സഞ്ചികളും പേപ്പര്‍ കവറുകളും തിരികെയെത്തിയിരിക്കുന്നു.
Continue Readingവ്യവസ്ഥകൾക്ക് വിധേയമായി, അപേക്ഷിച്ച ദിനം തന്നെ യു എ ഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്പോർട്ട് പുതുക്കുവാനും ലഭിക്കുവാനും ഉള്ള സംവിധാനങ്ങളൊരുക്കി ദുബായിയിലെ ഇന്ത്യൻ കോൺസുലേറ്റ്.
Continue Readingമഴയും, മൂടിക്കെട്ടിയ കാലാവസ്ഥയും, കാറ്റും ഇന്ന് മുതൽ തിങ്കളാഴ്ച്ച വരെ യു എ ഇയിൽ പരക്കെ തുടരും എന്ന് കാലാവസ്ഥാകേന്ദ്രങ്ങൾ അറിയിച്ചു.
Continue Reading2020 ലെ ആദ്യ ചന്ദ്രഗ്രഹണം ജനുവരി 10 വെള്ളിയാഴ്ച യു എ ഇയിൽ ദൃശ്യമാകും.
Continue Readingഭൂമിയുടെ വടക്കന്‍ ഗോളാര്‍ദ്ധത്തിൽ നിന്നുള്ള ക്വാഡ്രാന്റിട്സ് ഉൽക്കമഴയുടെ മനോഹരമായ ബഹിരാകാശത്തു നിന്നുള്ള ഒരു കാഴ്ച്ച പങ്കുവെച്ചിരിക്കുകയാണ് നാസയുടെ ബാഹ്യാകാശയാത്രിക ക്രിസ്റ്റിന കോക്ക്.
Continue Readingവിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട്, ഒന്നിലധികം തവണ രാജ്യത്ത് പ്രവേശിക്കാൻ ഉപയോഗിക്കാവുന്ന അഞ്ച് വർഷം കാലാവധിയുള്ള ടൂറിസ്റ്റ് വിസയ്ക്ക് യു എ ഇ കാബിനറ്റ് തിങ്കളാഴ്ച അനുമതി നൽകി.
Continue Reading