ഖത്തർ: 2023 മാർച്ച് മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല
2023 മാർച്ച് മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2023 മാർച്ച് മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി.
Continue Readingഖത്തറിൽ തങ്ങളുടെ ഓഫീസുകളിൽ തൊഴിലവസരങ്ങളുണ്ടെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ILO) മുന്നറിയിപ്പ് നൽകി.
Continue Readingലുസൈലിലെ A6 സ്ട്രീറ്റിൽ 2023 മാർച്ച് 4 വരെ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്ത് ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് ഇല്ലാത്ത സിഗരറ്റുകൾ, മറ്റു പുകയില ഉത്പന്നങ്ങൾ എന്നിവയ്ക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് 2023 ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വന്നതായി ഖത്തർ ജനറൽ ടാക്സ് അതോറിറ്റി അറിയിച്ചു.
Continue Reading2023 ഫെബ്രുവരി മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി.
Continue Readingഅൽ ഖരൈതിയത് മേഖലയിലെ ബു മെർസാസ് സ്ട്രീറ്റിൽ 2023 ജനുവരി 28 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Reading2023 ജനുവരി 22, ഞായറാഴ്ച മുതൽ ഈ വാരാന്ത്യം വരെ രാജ്യത്ത് മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingബസ്ര ഇന്റർനാഷ്ണൽ സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 16-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ സെമി-ഫൈനൽ മത്സരത്തിൽ ഇറാഖ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഖത്തറിനെ പരാജയപ്പെടുത്തി.
Continue Readingരാജ്യത്ത് വരും ദിനങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingബസ്രയിലെ അൽ-മിനാ ഒളിമ്പിക് സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 13-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ബി ഗ്രൂപ്പ് മത്സരത്തിൽ ഖത്തർ, യു എ ഇ എന്നിവർ ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.
Continue Reading