അബുദാബി: അൽ ഹൊസൻ ഫെസ്റ്റിവൽ നവംബർ 25-ന് ആരംഭിക്കും

എമിറേറ്റിൽ എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള സാംസ്‌കാരിക പരിപാടിയായ അൽ ഹൊസൻ ഫെസ്റ്റിവൽ 2021 നവംബർ 25 മുതൽ ആരംഭിക്കുമെന്ന് അബുദാബി ഡിപ്പാർട്ടമെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT അബുദാബി) അറിയിച്ചു.

Continue Reading

അബുദാബി: എമിറേറ്റിലെത്തുന്ന സന്ദർശകർക്ക് സൗജന്യ ഷട്ടിൽ ബസ് സർവീസുമായി വിസിറ്റ് അബുദാബി

എമിറേറ്റിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെയും, പ്രമുഖ ഹോട്ടലുകളെയും ബന്ധിപ്പിച്ച് കൊണ്ട് സന്ദർശകർക്കായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT അബുദാബി) ഒരു പുതിയ ഗതാഗത സംവിധാനം ആരംഭിച്ചു.

Continue Reading

ദുബായ് കിരീടാവകാശി എക്സ്പോ 2020 ദുബായ് വേദിയിലെ സ്പെയിൻ, ഹംഗറി, കൊറിയ എന്നീ രാജ്യങ്ങളുടെ പവലിയൻ സന്ദർശിച്ചു

ദുബായ് കിരീടാവകാശിയും, ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായ് വേദിയിലെ സ്പെയിൻ, ഹംഗറി, റിപ്പബ്ലിക് ഓഫ് കൊറിയ എന്നീ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു.

Continue Reading

നാല്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള ഉദ്‌ഘാടനം ചെയ്തു

നാല്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള (SIBF) ഷാർജ ഭരണാധികാരിയും, സുപ്രീം കൗൺസിൽ അംഗവുമായ H.H. ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖസ്സിമി ഉദ്‌ഘാടനം ചെയ്തു.

Continue Reading

എക്സ്പോ 2020 ദുബായ്: ആദ്യ മാസം വൻ വിജയം; 2.35 ദശലക്ഷം സന്ദർശകർ

ദുബായിൽ നടക്കുന്ന ലോക എക്സ്പോ പ്രദർശനമായ ‘എക്സ്പോ 2020 ദുബായ്’ ആദ്യ മാസത്തിൽ സന്ദർശകർക്കിടയിൽ വലിയ വിജയം നേടിയതായി സംഘാടകർ പ്രഖ്യാപിച്ചു.

Continue Reading

യു എ ഇ പ്രൊഫഷണൽ ലീഗ്: PCR റിസൾട്ട് കാലാവധി 96 മണിക്കൂറാക്കി നീട്ടി

യു എ ഇ പ്രൊഫഷണൽ ലീഗ് ഫുട്ബോൾ മത്സരങ്ങൾ നടക്കുന്ന വേദികളിലേക്ക് പ്രവേശിക്കുന്നതിന് നിർബന്ധമാക്കിയിരുന്ന PCR നെഗറ്റീവ് റിസൾട്ടിന്റെ കാലാവധി 96 മണിക്കൂറാക്കി നീട്ടിയതായി അധികൃതർ അറിയിച്ചു.

Continue Reading

ദുബായിലെ സംരക്ഷിത മേഖലകളിൽ മുൻസിപ്പാലിറ്റി കണ്ടൽ മരങ്ങൾ നട്ടു വളർത്തുന്നു

തീരദേശ മേഖലയുടെ പരിപാലനത്തിനും, വികസനത്തിനുമായി എമിറേറ്റിലെ സംരക്ഷിത പ്രദേശങ്ങളിൽ കണ്ടൽ മരങ്ങൾ വെച്ച് പിടിപ്പിക്കുന്നതിനായുള്ള ഒരു പദ്ധതിക്ക് തുടക്കമിട്ടതായി ദുബായ് മുൻസിപ്പാലിറ്റി വ്യക്തമാക്കി.

Continue Reading

ദുബായ്: മിറക്കിൾ ഗാർഡൻ പത്താം സീസൺ 2021 നവംബർ 1 മുതൽ ആരംഭിക്കും

ലോകത്തെ ഏറ്റവും വലിയ സ്വാഭാവിക പൂന്തോട്ടമായ ദുബായ് മിറക്കിൾ ഗാർഡൻ 2021 നവംബർ 1 മുതൽ സന്ദർശകർക്കായി തുറന്നുകൊടുക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു.

Continue Reading

യു എ ഇ: അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ COVID-19 വാക്സിൻ നൽകുന്നതിന് അംഗീകാരം

രാജ്യത്തെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികളിൽ ഫൈസർ COVID-19 വാക്സിൻ അടിയന്തിര ഉപയോഗത്തിന് അംഗീകാരം നൽകിയതായി യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: കുറ്റകൃത്യം ചെയ്യാനുള്ള ഉദ്ദേശത്തോടെ വ്യാജ ഐപി അഡ്രസ് ഉപയോഗിക്കുന്നതിനുള്ള ശിക്ഷകൾ സംബന്ധിച്ച അറിയിപ്പ്

രാജ്യത്ത് കുറ്റകൃത്യങ്ങൾ നടത്താനുള്ള ഉദ്ദേശത്തോടെ വ്യാജ ഐപി അഡ്രസ് ഉപയോഗിക്കുന്നതും, സ്വന്തം ഐപി അഡ്രസ് മറച്ച് വെക്കുന്നതും ശിക്ഷ ലഭിക്കാവുന്ന പ്രവർത്തിയാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading