അബുദാബി: സ്കൂൾ ബസുകളിലെ സ്റ്റോപ്പ് സിഗ്നലുമായി ബന്ധപ്പെട്ട വീഴ്ച്ചകൾ കണ്ടെത്തുന്നതിനായി റഡാർ സംവിധാനം ഏർപ്പെടുത്തി

എമിറേറ്റിലെ റോഡുകളിൽ സ്കൂൾ ബസുകളിലെ സ്റ്റോപ്പ് സൈൻ കണക്കിലെടുക്കാതെ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാരെ കണ്ടെത്തുന്നതിനായി ഇത്തരം ബസുകളിൽ പ്രത്യേക റഡാർ സംവിധാനം ഏർപ്പെടുത്തിയതായി അബുദാബി പോലീസ് വ്യക്തമാക്കി.

Continue Reading

അബുദാബി: സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ നിന്ന് ഫൈസർ വാക്സിൻ ലഭ്യമാണെന്ന് DOH

എമിറേറ്റിലെ സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ നിന്ന് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ കുത്തിവെപ്പുകൾ ലഭ്യമാണെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) സ്ഥിരീകരിച്ചു.

Continue Reading

അബുദാബി വിമാനത്താവളത്തിലൂടെ പ്രവേശിക്കുന്ന മറ്റു എമിറേറ്റുകളിലേക്കുള്ള യാത്രികർക്ക് ക്വാറന്റീൻ ഇല്ലാതെ യാത്ര തുടരാമെന്ന് വിസ് എയർ

അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ പ്രവേശിക്കുന്ന മറ്റു എമിറേറ്റുകളിലേക്കുള്ള യാത്രികർക്ക് ക്വാറന്റീൻ കൂടാതെ അതാത് എമിറേറ്റുകളിലേക്ക് ഉടൻ തന്നെ യാത്ര തുടരാമെന്ന് വിസ് എയർ അബുദാബി വ്യക്തമാക്കി.

Continue Reading

അബുദാബി: അൽ ഹൊസൻ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തുന്നതുമായി ബന്ധപ്പെട്ടുള്ള അറിയിപ്പ്

COVID-19 ട്രേസിങ്ങ് ആപ്പ് ആയ അൽ ഹൊസൻ (AlHosn) ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തുന്നതുമായി ബന്ധപ്പെട്ട് അധികൃതർ അറിയിപ്പ് നൽകി.

Continue Reading

അബുദാബി: SEHA-യുടെ ആരോഗ്യ പരിചരണ കേന്ദ്രങ്ങൾ സന്ദർശിക്കുന്നവർക്ക് അൽ ഹോസ്ൻ ഗ്രീൻ പാസ് നിർബന്ധമാക്കുന്നു

എമിറേറ്റിലെ തങ്ങളുടെ കീഴിലുള്ള പൊതു ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലെത്തുന്ന രോഗികൾക്കും, സന്ദർശകർക്കും അൽ ഹോസ്ൻ (Al Hosn) ആപ്പിലൂടെയുള്ള ഗ്രീൻ പാസ് നിർബന്ധമാക്കുന്നതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.

Continue Reading

അജ്‌മാൻ – അബുദാബി ബസ് സർവീസ് പുനരാരംഭിക്കുന്നതായി ട്രാൻസ്‌പോർട്ട് അതോറിറ്റി

അജ്‌മാൻ – അബുദാബി ബസ് സർവീസ് പുനരാരംഭിക്കാൻ തീരുമാനിച്ചതായി അജ്‌മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

Continue Reading

യു എ ഇ: റാഷിദ് ചന്ദ്രയാത്ര പേടകത്തിന്റെ ലാൻഡിംഗ് സൈറ്റ് പ്രഖ്യാപിച്ചു

എമിറേറ്റ്സ് ചാന്ദ്രപര്യവേഷണ ദൗത്യത്തിന്റെ ഭാഗമായുള്ള റാഷിദ് റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന പ്രൈമറി ലാൻഡിംഗ് സൈറ്റ് സംബന്ധിച്ച് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) പ്രഖ്യാപനം നടത്തി.

Continue Reading

ഉയർന്ന താപനില: വാഹനങ്ങൾക്കുള്ളിൽ കുട്ടികളെ തനിച്ചാക്കി ഇരുത്തുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ദുബായ് പോലീസ് രക്ഷിതാക്കളെ ഓർമ്മപ്പെടുത്തി

ചൂടുകാലത്ത് കുട്ടികളെ വാഹനത്തിനുള്ളിൽ തനിച്ച് ഇരുത്തുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ദുബായ് പോലീസ് ജനറൽ കമാൻഡ് രക്ഷിതാക്കൾക്കും വാഹനമോടിക്കുന്നവർക്കും മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: സൂക്ക് അൽ മർഫയിലേക്ക് ഒരു പുതിയ ബസ് റൂട്ട് ആരംഭിക്കുന്നതായി RTA

2021 സെപ്റ്റംബർ 9 മുതൽ ദെയ്‌റ ഐലൻഡ്‌സിലെ സൂക്ക് അൽ മർഫയിലേക്ക് ഒരു പുതിയ ബസ് റൂട്ട് ആരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

അബുദാബി: കാലാവധി അവസാനിച്ച ടയറുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് 500 ദിർഹം പിഴ

കാലാവധി അവസാനിച്ചതും, കേടുപാടുകളുള്ളതുമായ ടയറുകൾ ഉപയോഗിച്ച് എമിറേറ്റിൽ വാഹനങ്ങൾ ഓടിക്കുന്നവർക്ക് 500 ദിർഹം പിഴ ചുമത്തുമെന്നും, ഇത്തരം വാഹനങ്ങൾ 7 ദിവസം പിടിച്ച് വെക്കുമെന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading