അബുദാബി: ഹോം ക്വാറന്റീനിലുള്ളവർക്ക് സെപ്റ്റംബർ 19 മുതൽ റിസ്റ്റ് ബാൻഡ് ഒഴിവാക്കുന്നു
എമിറേറ്റിൽ ഹോം ക്വാറന്റീനിലുള്ളവർക്ക് 2021 സെപ്റ്റംബർ 19, ഞായറാഴ്ച്ച മുതൽ റിസ്റ്റ് ബാൻഡ് ആവശ്യമില്ലെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.
Continue Reading
