ദുബായ്: എക്സ്പോ 2020 സന്ദർശകർക്ക് സ്മരണികയായി പ്രത്യേക പാസ്‌പോർട്ട്
എക്സ്പോ 2020 ദുബായിൽ പങ്കെടുക്കുന്ന ദുബായ് നിവാസികൾക്കും അന്താരാഷ്ട്ര സന്ദർശകർക്കും സ്മരണികയായി ഒരു പ്രത്യേക പാസ്‌പോർട്ട് ലഭിക്കുന്നതാണ്.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എക്സ്പോ 2020 ദുബായിൽ പങ്കെടുക്കുന്ന ദുബായ് നിവാസികൾക്കും അന്താരാഷ്ട്ര സന്ദർശകർക്കും സ്മരണികയായി ഒരു പ്രത്യേക പാസ്‌പോർട്ട് ലഭിക്കുന്നതാണ്.
Continue Readingഎമിറേറ്റിലെ റോഡുകളിൽ മൂടൽമഞ്ഞ് ഉള്ള സമയങ്ങളിൽ ഭാരമേറിയ വാഹനങ്ങൾ ഉപയോഗിക്കുന്നതിനെതിരെ അബുദാബി പോലീസ് ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗം മുന്നറിയിപ്പ് നൽകി.
Continue Readingകുട്ടികൾക്ക് നിർബന്ധമായും വിദ്യാഭ്യാസം നൽകേണ്ടതായ കാലയളവിൽ അവരെ വിദ്യാലയങ്ങളിൽ ചേർക്കാതെ, അവർക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നവർക്ക് രാജ്യത്ത് പിഴയും, തടവും ശിക്ഷയായി ലഭിക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingതങ്ങളുടെ ഉപഭോക്താക്കൾക്ക് രാജ്യത്തെ പൊതുഇടങ്ങളിൽ Al Hosn ആപ്പ് ഉപയോഗിക്കുന്നതിന് ഡാറ്റ ചാർജ് ഈടാക്കില്ലെന്ന് മൊബൈൽ സേവനദാതാവായ എത്തിസലാത് വ്യക്തമാക്കി.
Continue Readingഎമിറേറ്റിലെ റോഡുകളിൽ സ്കൂൾ ബസുകളിലെ സ്റ്റോപ്പ് സൈൻ കണക്കിലെടുക്കാതെ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാരെ കണ്ടെത്തുന്നതിനായി ഇത്തരം ബസുകളിൽ പ്രത്യേക റഡാർ സംവിധാനം ഏർപ്പെടുത്തിയതായി അബുദാബി പോലീസ് വ്യക്തമാക്കി.
Continue Readingഎമിറേറ്റിലെ സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ നിന്ന് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ കുത്തിവെപ്പുകൾ ലഭ്യമാണെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) സ്ഥിരീകരിച്ചു.
Continue Readingഅബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ പ്രവേശിക്കുന്ന മറ്റു എമിറേറ്റുകളിലേക്കുള്ള യാത്രികർക്ക് ക്വാറന്റീൻ കൂടാതെ അതാത് എമിറേറ്റുകളിലേക്ക് ഉടൻ തന്നെ യാത്ര തുടരാമെന്ന് വിസ് എയർ അബുദാബി വ്യക്തമാക്കി.
Continue ReadingCOVID-19 ട്രേസിങ്ങ് ആപ്പ് ആയ അൽ ഹൊസൻ (AlHosn) ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തുന്നതുമായി ബന്ധപ്പെട്ട് അധികൃതർ അറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ തങ്ങളുടെ കീഴിലുള്ള പൊതു ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലെത്തുന്ന രോഗികൾക്കും, സന്ദർശകർക്കും അൽ ഹോസ്ൻ (Al Hosn) ആപ്പിലൂടെയുള്ള ഗ്രീൻ പാസ് നിർബന്ധമാക്കുന്നതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.
Continue Readingഅജ്‌മാൻ – അബുദാബി ബസ് സർവീസ് പുനരാരംഭിക്കാൻ തീരുമാനിച്ചതായി അജ്‌മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.
Continue Reading