യു എ ഇ: 3 മുതൽ 17 വയസ് വരെ പ്രായമുള്ളവർക്ക് സിനോഫാം COVID-19 വാക്സിൻ നൽകാൻ ആരോഗ്യ മന്ത്രാലയം അനുമതി നൽകി

രാജ്യത്തെ 3 മുതൽ 17 വയസ് വരെ പ്രായമുള്ളവരിൽ സിനോഫാം COVID-19 വാക്സിന്‍റെ അടിയന്തിര ഉപയോഗത്തിന് യു എ ഇ ആരോഗ്യ, പ്രതിരോധ മന്ത്രാലയം (MoHAP) അനുമതി നൽകി.

Continue Reading

ദുബായ്: നാഷണൽ ജ്യോഗ്രഫിക്കിന്റെ ലോകത്തിലെ ഏറ്റവും മനോഹരമായ 14 മ്യൂസിയങ്ങളുടെ പട്ടികയിൽ ‘മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’ ഇടംനേടി

നാഷണൽ ജ്യോഗ്രഫിക് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും മനോഹരമായ 14 മ്യൂസിയങ്ങളുടെ പട്ടികയിൽ ദുബായിലെ ‘മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’ ഇടംനേടി.

Continue Reading

പ്രവാസികൾക്ക് നിയമക്കുരുക്കുകളിൽ അകപ്പെടുന്നത് ഒഴിവാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളുമായി യു എ ഇ ഇന്ത്യൻ കോൺസുലേറ്റ്

യു എ എയിലെ ഇന്ത്യൻ പ്രവാസികൾക്ക് രാജ്യത്ത് സുരക്ഷിതരായി തുടരുന്നതിനും, നിയമക്കുരുക്കുകളിൽ അകപ്പെടുന്നത് ഒഴിവാക്കുന്നതിനുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.

Continue Reading

യു എ ഇ: മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തികൾ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമായി കണക്കാക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ

രാജ്യത്ത് ഒരു വ്യക്തിയെയോ, ഒരു പ്രത്യേക വിഭാഗത്തെയോ ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തികൾ കൊടിയ കുറ്റകൃത്യമായി കണക്കാകുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: ഏതാനം ഫെറി സർവീസുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി RTA

ദുബായ് ഫെറിയുടെ ഏതാനം സർവീസുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഷാർജ: അഞ്ചാമത് അൽ ദൈദ് ഡേറ്റ് ഫെസ്റ്റിവലിൽ ഈന്തപ്പന കർഷകരുടെ മികച്ച പങ്കാളിത്തം

ജൂലൈ 22, വ്യാഴാഴ്ച്ച മുതൽ ഷാർജ എക്സ്പോ അൽ ദൈദിൽ ആരംഭിച്ച അഞ്ചാമത് അൽ ദൈദ് ഡേറ്റ് ഫെസ്റ്റിവലിൽ ഈന്തപ്പന കർഷകരുടെയും, ഈന്തപ്പന തോട്ടങ്ങളുടെ ഉടമകളുടെയും മികച്ച രീതിയിലുള്ള പങ്കാളിത്തം രേഖപ്പെടുത്തി.

Continue Reading

ദുബായ്: ബീച്ചുകൾ സന്ദർശിക്കുന്നവർ തങ്ങളുടെ കൈവശമുള്ള വിലപിടിപ്പുള്ള വസ്‌തുക്കള്‍ ശ്രദ്ധയോടെ സൂക്ഷിക്കാൻ പോലീസ് നിർദ്ദേശം നൽകി

എമിറേറ്റിലെ ബീച്ചുകൾ സന്ദർശിക്കുന്നവർ തങ്ങളുടെ കൈവശമുള്ള വിലപിടിപ്പുള്ള വസ്‌തുക്കളും മറ്റും ശ്രദ്ധയോടെ സൂക്ഷിക്കണമെന്ന് ദുബായ് പോലീസ് നിർദ്ദേശം നൽകി.

Continue Reading

അബുദാബി പോലീസ്: കാൽനട യാത്രികർക്ക് മുൻഗണന നൽകുന്നതിലെ വീഴ്ച്ചകൾക്ക് 500 ദിർഹം പിഴ

എമിറേറ്റിലെ റോഡുകളിൽ പെഡസ്ട്രിയൻ ക്രോസിങ്ങുകളിൽ വാഹനങ്ങൾ നിർത്താതിരിക്കുന്നവർക്കും, കാൽനട യാത്രികർക്ക് മുൻഗണന നൽകുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്കും 500 ദിർഹം പിഴ ചുമത്തുമെന്ന മുന്നറിയിപ്പ് അബുദാബി പോലീസ് ആവർത്തിച്ചു.

Continue Reading