അബുദാബി: രാത്രികാല യാത്രാ നിയന്ത്രണങ്ങളുടെ വേളയിൽ ഹോട്ടലുകളിലെ സേവനങ്ങൾ നിർത്തിവെക്കുമെന്ന് DCT

2021 ജൂലൈ 19, തിങ്കളാഴ്ച്ച മുതൽ, അണുനശീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന കാലയളവിൽ, എമിറേറ്റിലെ ഹോട്ടലുകളിലെ വിവിധ സേവനങ്ങൾക്ക് നിയന്ത്രണങ്ങൾ ബാധകമായിരിക്കുമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) അറിയിച്ചു.

Continue Reading

അബുദാബി: രാത്രികാല യാത്രാ നിയന്ത്രണങ്ങളിലെ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി റഡാറുകൾ പ്രവർത്തനക്ഷമമാക്കും

2021 ജൂലൈ 19, തിങ്കളാഴ്ച്ച മുതൽ അണുനശീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന കാലയളവിൽ അനാവശ്യമായി വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നവരെ കണ്ടെത്തുന്നതിനായി എമിറേറ്റിലെ റഡാർ സംവിധാനങ്ങൾ പ്രവർത്തനക്ഷമമാക്കുമെന്ന് അബുദാബി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

അബുദാബി: റബ്ദാൻ മേഖലയിൽ പുതിയ COVID-19 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ്, വാക്സിനേഷൻ കേന്ദ്രം ആരംഭിച്ചതായി SEHA

എമിറേറ്റിലെ റബ്ദാൻ മേഖലയിൽ പുതിയ COVID-19 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ്, വാക്സിനേഷൻ സേവനങ്ങൾ നൽകുന്ന കേന്ദ്രം ആരംഭിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.

Continue Reading

ദുബായ്: ഈദുൽ അദ്ഹ വേളയിലെ COVID-19 ടെസ്റ്റിംഗ്, വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തന സമയക്രമം

ഈദുൽ അദ്ഹ അവധിദിനങ്ങളിലെ എമിറേറ്റിലെ COVID-19 ടെസ്റ്റിംഗ്, വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിപ്പ് പുറത്തിറക്കി.

Continue Reading

അബുദാബി: ഈദുൽ അദ്ഹ പ്രാർത്ഥനകളുമായി ബന്ധപ്പെട്ട് പള്ളികളിൽ നടപ്പിലാക്കുന്ന സുരക്ഷാ നിർദ്ദേശങ്ങൾ

പൊതുസമൂഹത്തിലെ ആരോഗ്യ സുരക്ഷ മുൻനിർത്തി, ഈദുൽ അദ്ഹ പ്രാർത്ഥനകളുമായി ബന്ധപ്പെട്ട് എമിറേറ്റിലെ പള്ളികളിൽ നടപ്പിലാക്കുന്ന പ്രതിരോധ നിർദ്ദേശങ്ങൾ സംബന്ധിച്ച് അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിപ്പ് നൽകി.

Continue Reading

അബുദാബി: പ്രതികൂല കാലാവസ്ഥയിൽ വാഹനങ്ങൾ ശ്രദ്ധയോടെ ഉപയോഗിക്കാൻ പോലീസ് ആഹ്വാനം ചെയ്തു

പ്രതികൂലമായ കാലാവസ്ഥയിൽ വാഹനങ്ങൾ ശ്രദ്ധയോടെ ഉപയോഗിക്കാൻ അബുദാബി പോലീസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

Continue Reading

അബുദാബി: വിവിധ മേഖലകളിലെ പ്രവർത്തന ശേഷിയിൽ ജൂലൈ 19 മുതൽ മാറ്റം വരുത്തുന്നു

എമിറേറ്റിലെ വിവിധ മേഖലകളിലെ അനുവദനീയമായ പരമാവധി പ്രവർത്തന ശേഷിയിൽ 2021 ജൂലൈ 19, തിങ്കളാഴ്ച്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.

Continue Reading

ഈദുൽ അദ്ഹ: അബുദാബിയിൽ അഞ്ച് ദിവസത്തേക്ക് ടോൾ ഒഴിവാക്കും; വാഹന പാർക്കിംഗ് സൗജന്യം

ഈ വർഷത്തെ ഈദുൽ അദ്ഹയുമായി ബന്ധപ്പെട്ട് അവധി ദിനങ്ങളിൽ ടോൾ, വാഹന പാർക്കിംഗ് ഫീ എന്നിവ ഒഴിവാക്കുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

ഈദുൽ അദ്ഹ: ദുബായിൽ വാഹന പാർക്കിംഗ് സൗജന്യം

ദുബായിലെ എല്ലാ പൊതു പാർക്കിങ്ങ് ഇടങ്ങളിലും (ബഹുനില പാർക്കിങ്ങ് സംവിധാനങ്ങൾ ഒഴികെ) 2021 ജൂലൈ 19, തിങ്കളാഴ്ച്ച മുതൽ ജൂലൈ 23, വെള്ളിയാഴ്ച്ച വരെ വാഹന പാർക്കിങ്ങ് സൗജന്യമാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading