യു എ ഇ: ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള വിമാനസർവീസുകൾ ജൂലൈ 7 മുതൽ പുനരാരംഭിക്കുമെന്നാണ് കരുതുന്നതെന്ന് എമിറേറ്റ്സ്

ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള യാത്രാവിമാന സർവീസുകൾ 2021 ജൂലൈ 7 മുതൽ പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എമിറേറ്റ്സ് എയർലൈൻ കസ്റ്റമർ സപ്പോർട്ട് ട്വിറ്ററിലൂടെ അറിയിച്ചു.

Continue Reading

അബുദാബി: ഈദുൽ അദ്ഹ വേളയിൽ യാസ് ഐലൻഡിൽ മൂന്ന് ദിവസത്തെ വിസ്‌മയകരമായ കരിമരുന്ന് പ്രയോഗം ഒരുക്കുന്നു

ഈ വർഷത്തെ ഈദുൽ അദ്ഹ ആഘോഷങ്ങളുടെ ഭാഗമായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം യാസ് ഐലൻഡിൽ മൂന്ന് ദിവസത്തെ വിസ്‌മയകരമായ കരിമരുന്ന് പ്രയോഗം നടത്തുമെന്ന് അറിയിച്ചു.

Continue Reading

യു എ ഇ: മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കും, കൈവശം വെക്കുന്നവർക്കും തടവ്ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ്

രാജ്യത്ത് മയക്കുമരുന്ന്, മറ്റു ലഹരി പദാർത്ഥങ്ങൾ എന്നിവ ഉപയോഗിക്കുന്നവർക്കും, കൈവശം വെക്കുന്നവർക്കും തടവ്ശിക്ഷ ലഭിക്കാമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: ഇന്ത്യയിൽ നിന്നുള്ള വിമാനസർവീസുകൾക്കുള്ള വിലക്ക് ജൂലൈ 21 വരെ നീട്ടിയതായി സൂചന

ഇന്ത്യ ഉൾപ്പടെ 14 രാജ്യങ്ങളിൽ നിന്നുളള വിമാനസർവീസുകൾക്കുള്ള പ്രവേശന വിലക്ക് 2021 ജൂലൈ 21 വരെ നീട്ടിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading

അബുദാബി: പൊതു ഗതാഗത ബസുകളിലെ മുഴുവൻ ഡ്രൈവർമാരും COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കി

എമിറേറ്റിലെ പൊതു ഗതാഗത ബസുകളിലെ മുഴുവൻ ഡ്രൈവർമാരും COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയാതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

ദുബായ് വിമാനത്താവളത്തിന്റെ ടെർമിനൽ ഒന്നിലെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലെ പ്രവർത്തനങ്ങൾ 2021 ജൂൺ 24 മുതൽ പുനരാരംഭിച്ചു.

Continue Reading

ഇന്ത്യ – ദുബായ് വിമാനസർവീസുകളിലെ അനിശ്ചിതത്വം തുടരുന്നു; യാത്രാവിലക്ക് തുടരുന്നതായി എമിറേറ്റ്സ്

ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള വിമാനസർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ തുടരുന്നതായി എമിറേറ്റ്സ് എയർലൈൻ കസ്റ്റമർ സപ്പോർട്ട് ട്വിറ്ററിലൂടെ അറിയിച്ചു.

Continue Reading

യു എ ഇ: COVID-19 വാക്സിൻ കുത്തിവെപ്പെടുക്കാനായി യാത്രചെയ്യുന്നവർക്ക് സൗജന്യ സവാരിയുമായി യൂബർ

അബുദാബി, ദുബായ് എന്നിവിടങ്ങളിൽ COVID-19 വാക്സിൻ കുത്തിവെപ്പെടുക്കുന്നതിനായി യാത്രചെയ്യുന്നവർക്ക് രണ്ട് യാത്രകൾ സൗജന്യമായി നൽകുമെന്ന് യൂബർ പ്രഖ്യാപിച്ചു.

Continue Reading

യു എ ഇ: പണമിടപാടുകൾക്കായി ഔദ്യോഗിക വെബ്സൈറ്റ് ഉപയോഗിക്കാൻ എമിറേറ്റ്സ് പോസ്റ്റ് നിർദ്ദേശിച്ചു

തങ്ങളുടെ വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട ഓൺലൈൻ പണമിടപാടുകൾക്കായി കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, അല്ലെങ്കിൽ ഔദ്യോഗിക മൊബൈൽ ആപ്പ് എന്നിവ മാത്രം ഉപയോഗിക്കാൻ എമിറേറ്റ്സ് പോസ്റ്റ് ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകി.

Continue Reading

അബുദാബി: സന്ദർശക വിസകളിലുള്ളവർക്കും COVID-19 വാക്സിൻ കുത്തിവെപ്പിന് അർഹത

സന്ദർശക വിസകളിലും, ടൂറിസ്റ്റ് വിസകളിലും അബുദാബിയിലെത്തുന്നവർക്ക് എമിറേറ്റിൽ നിന്ന് COVID-19 വാക്സിൻ സ്വീകരിക്കുന്നതിന് അർഹത നൽകി.

Continue Reading