ദുബായ് വിമാനത്താവളത്തിന്റെ ടെർമിനൽ ഒന്നിലെ പ്രവർത്തനങ്ങൾ ജൂൺ 24 മുതൽ പുനരാരംഭിക്കും
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലെ പ്രവർത്തനങ്ങൾ 2021 ജൂൺ 24 മുതൽ പുനരാരംഭിക്കുമെന്ന് ദുബായ് എയർപോർട്ട്സ് അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലെ പ്രവർത്തനങ്ങൾ 2021 ജൂൺ 24 മുതൽ പുനരാരംഭിക്കുമെന്ന് ദുബായ് എയർപോർട്ട്സ് അറിയിച്ചു.
Continue Readingരാജ്യത്തെ COVID-19 സാഹചര്യവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഏതാനം സന്ദേശങ്ങൾ വ്യാജമാണെന്ന് യു എ ഇ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingഇന്ത്യയിൽ കോവിഷീൽഡ് എന്ന ബ്രാൻഡ് നാമത്തിൽ നൽകുന്ന ഓക്സ്ഫോർഡ്-ആസ്ട്രസെനേക വാക്സിൻ യു എ ഇ അംഗീകൃത COVID-19 വാക്സിൻ ആണെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) വ്യക്തമാക്കി.
Continue Readingയു എ ഇ സെൻട്രൽ ബാങ്കിൽ നിന്നുള്ളതാണെന്ന അവകാശവാദവുമായി, ഉപഭോക്താക്കളുടെ ബാങ്ക് വിവരങ്ങൾ ആവശ്യപ്പെടുന്ന രീതിയിൽ വരുന്ന തട്ടിപ്പ് ഫോൺ കോളുകൾക്കും സന്ദേശങ്ങൾക്കുമെതിരെ അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Reading2021 ജൂൺ 23, ബുധനാഴ്ച്ച മുതൽ ഇന്ത്യ, നൈജീരിയ, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്ന് ദുബായിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ് അറിയിച്ചു.
Continue Readingപാർക്ക് ചെയ്‌ത വാഹനങ്ങളിൽ മുതിർന്നവരുടെ മേൽനോട്ടം ഇല്ലാതെ കുട്ടികളെ തനിച്ചാക്കി പോകുന്ന രക്ഷിതാക്കൾക്ക് ഫുജൈറ പോലീസ് ജനറൽ കമാൻഡ് മുന്നറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ പൊതു ബസ് സ്റ്റോപ്പുകളിൽ മാറ്റു വാഹനങ്ങൾ നിർത്തിയിടുന്നത് കുറ്റകരമാണെന്ന മുന്നറിയിപ്പ് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസിന് കീഴിലുള്ള ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) ആവർത്തിച്ചു.
Continue Readingതങ്ങളുടെ കീഴിലുള്ള മുഴുവൻ ഡ്രൈവ്-ത്രൂ കേന്ദ്രങ്ങളിൽ നിന്നും വെള്ളിയാഴ്ച്ചകളിൽ ഉൾപ്പടെ സേവനങ്ങൾ ലഭ്യമാക്കുമെന്ന് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.
Continue Readingഎമിറേറ്റിലെ വിവിധ പൊതു ഇടങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നതിനായി ഏർപ്പെടുത്തിയിരുന്ന ഗ്രീൻ പാസ് സംവിധാനം താത്കാലികമായി നിർത്തലാക്കിയതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
Continue Reading2021-2022 അധ്യയന വർഷത്തിൽ എമിറേറ്റിലെ വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിക്കുന്നതിനും, നേരിട്ടുള്ള പഠനരീതി പുനരാരംഭിക്കുന്നതിനുമുള്ള തീരുമാനത്തിന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അംഗീകാരം നൽകി.
Continue Reading