അബുദാബി: കാലാവധി അവസാനിച്ച റെസിഡൻസി, എൻട്രി വിസക്കാർക്കും സൗജന്യ COVID-19 വാക്സിൻ നൽകാൻ തീരുമാനം

എമിറേറ്റിലെ കാലാവധി അവസാനിച്ച റെസിഡൻസി, എൻട്രി വിസകളിലുള്ളവർക്കും സൗജന്യമായി COVID-19 വാക്സിൻ നൽകുന്നതിന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അനുമതി നൽകി.

Continue Reading

അബുദാബി: മുസഫയിൽ വ്യാപകമായി COVID-19 ടെസ്റ്റിംഗ്, വാക്സിനേഷൻ പ്രചാരണ പരിപാടികൾ ആരംഭിച്ചു

മുസഫയിൽ വ്യാപകമായതും, തീവ്രമായതുമായ COVID-19 ടെസ്റ്റിംഗ്, വാക്സിനേഷൻ പ്രചാരണ പരിപാടികൾ ആരംഭിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.

Continue Reading

യു എ ഇ: ജൂൺ 11 മുതൽ മൂന്ന് ആഫ്രിക്കൻ രാജ്യങ്ങൾക്ക് പ്രവേശനവിലക്കേർപ്പെടുത്താൻ തീരുമാനം

സാംബിയ, ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് 2021 ജൂൺ 11, വെള്ളിയാഴ്ച്ച മുതൽ യു എ ഇയിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading

ദുബായ്: COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിച്ച 61 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

COVID-19 പ്രതിരോധത്തിന്റെ ഭാഗമായി ദുബായ് ഇക്കണോമി നടപ്പിലാക്കി വരുന്ന പരിശോധനകളിൽ, സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾ കണ്ടെത്തിയ എമിറേറ്റിലെ 61 വാണിജ്യ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി അധികൃതർ അറിയിച്ചു.

Continue Reading

പവിഴപ്പുറ്റുകളുടെ പുനരധിവാസം: മേഖലയിലെ ഏറ്റവും വലിയ പദ്ധതിക്ക് അബുദാബിയിൽ തുടക്കമായതായി EAD

പവിഴപ്പുറ്റുകളുടെ പുനഃസ്ഥാപനത്തിനായി മേഖലയിലെ ഏറ്റവും വലിയ പുനരധിവാസ പദ്ധതിയ്ക്ക് അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) ഡയറക്ടർ ബോർഡ് ചെയർമാനും, അൽ ദാഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ തുടക്കം കുറിച്ചു.

Continue Reading

അബുദാബി: COVID-19 പ്രൈം അസ്സസ്മെന്റ് കേന്ദ്രങ്ങളുടെ പ്രവർത്തനസമയം നീട്ടിയതായി SEHA

എമിറേറ്റിലെ COVID-19 പ്രൈം അസ്സസ്മെന്റ് കേന്ദ്രങ്ങളുടെ പ്രവർത്തനസമയം നീട്ടിയതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.

Continue Reading

യു എ ഇ: അമിതവണ്ണം, വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയുള്ളവരിൽ COVID-19 ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ച് ബോധവൽക്കരണ കാമ്പയിൻ

അമിതവണ്ണം, വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയുള്ളവരിൽ COVID-19 ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ച് പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനായി യു എ ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) ഒരു പ്രത്യേക പ്രചാരണപരിപാടി ആരംഭിച്ചു.

Continue Reading

അൽ ഐൻ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ദേവാലയത്തിൽ പരിസ്ഥിതി സംഗമം നടത്തപ്പെട്ടു

സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ദേവാലയത്തിലെ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലും മറ്റ് ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളായ എം.ജി.ഓ.സി.എസ്.എം, സൺഡേസ്ക്കൂൾ തുടങ്ങിയവയുടെ സഹകരണത്തിലും ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ശനിയാഴ്ച രാവിലെ 8 മണിക്ക് പരിസ്ഥിതി സംഗമം സംഘടിപ്പിച്ചു.

Continue Reading

ദുബായ്: COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിച്ച ഒരു വാണിജ്യ സ്ഥാപനം അടച്ച്‌ പൂട്ടി; 74 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

COVID-19 പ്രതിരോധത്തിന്റെ ഭാഗമായി ദുബായ് ഇക്കണോമി നടപ്പിലാക്കി വരുന്ന പരിശോധനകളിൽ, സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾ കണ്ടെത്തിയ എമിറേറ്റിലെ ഒരു വാണിജ്യ സ്ഥാപനം അടച്ച്‌ പൂട്ടി.

Continue Reading

പഴകിയ ടയറുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി

എമിറേറ്റിൽ കേടുപാടുകളുള്ള ടയറുകൾ ഉപയോഗിച്ച് വാഹനങ്ങൾ ഓടിക്കുന്നവർക്ക് 500 ദിർഹം പിഴ ചുമത്തുമെന്നും, വാഹനങ്ങൾ 7 ദിവസം പിടിച്ച് വെക്കുമെന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading