അബുദാബി: COVID-19 രോഗബാധ സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിനിടയായവർക്കുള്ള ഹോം ക്വാറന്റീൻ നിർദ്ദേശങ്ങൾ

COVID-19 രോഗബാധിതരുമായി അടുത്ത സമ്പർക്കത്തിനിടയായവർ എമിറേറ്റിൽ പാലിക്കേണ്ടതായ ഹോം ക്വാറന്റീൻ നിർദ്ദേശങ്ങൾ സംബന്ധിച്ച് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) അറിയിപ്പ് പുറത്തിറക്കി.

Continue Reading

യു എ ഇ: കുട്ടികളെ അവഗണിക്കുന്നത് നിയമപ്രകാരം ശിക്ഷാർഹമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി

കുട്ടികളെ അവഗണിക്കുന്ന രക്ഷകർത്താക്കളെ നിയമപ്രകാരം ശിക്ഷിക്കാനാവുമെന്ന്, ഇത് സംബന്ധിച്ചുള്ള ശിക്ഷയും നിയമവും വിശദീകരിച്ച് കൊണ്ട് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

Continue Reading

അബുദാബി: സിനോഫാം COVID-19 വാക്സിൻ സ്വീകരിച്ചവർക്ക് സൗജന്യമായി ബൂസ്റ്റർ ഡോസ് നൽകുമെന്ന് DoH

രണ്ട് ഡോസ് സിനോഫാം COVID-19 വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്ക് സൗജന്യമായി ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) അറിയിച്ചു.

Continue Reading

അബുദാബി: നൂറിലധികം കേന്ദ്രങ്ങളിൽ നിന്ന് ഫൈസർ COVID-19 വാക്സിൻ ലഭ്യമാണെന്ന് DoH; മുൻ‌കൂർ ബുക്കിംഗ് ആവശ്യമില്ല

എമിറേറ്റിലെ നൂറിലധികം വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ കുത്തിവെപ്പുകൾ ലഭ്യമാണെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) അറിയിച്ചു.

Continue Reading

യു എ ഇ: പൊതുഇടങ്ങളിൽ അപമര്യാദയായി പെരുമാറുന്നവർക്ക് പിഴയും, തടവും ലഭിക്കാമെന്ന് പബ്ലിക് പ്രോസിക്യൂഷൻ

പൊതുഇടങ്ങളിൽ ആഭാസകരമായുള്ള പ്രവർത്തികളിൽ പരസ്യമായി ഏർപ്പെടുന്നവർക്ക് കനത്ത പിഴയും, തടവ് ശിക്ഷയും ലഭിക്കാമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: അൽ റുവൈയാഹ് ഇന്റർചേഞ്ചിൽ മെയ് 28 മുതൽ മെയ് 30 വരെ റോഡ് ഗതാഗതം താത്കാലികമായി തടസപ്പെടുമെന്ന് RTA

ദുബായ് – അൽ ഐൻ റോഡിലൂടെ, അബുദാബിയിലേക്ക് യാത്ര ചെയ്യുന്ന ദിശയിൽ, അൽ റുവൈയാഹ് ഇന്റർചേഞ്ചിലെ വലത്തേക്ക് തിരിയുന്ന പാത ഈ വാരാന്ത്യത്തിൽ താത്കാലികമായി അടച്ചിടുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

അബുദാബി: മെയ് 30 മുതൽ സർക്കാർ സ്ഥാപനങ്ങളിലെ ഹാജർ നില 60 ശതമാനത്തിലേക്ക് ഉയർത്താൻ തീരുമാനം

2021 മെയ് 30 മുതൽ എമിറേറ്റിലെ സർക്കാർ മേഖലയിലെ ഓഫീസുകളിലും, സ്ഥാപനങ്ങളിലും ഹാജർ നില അറുപത് ശതമാനത്തിലേക്ക് ഉയർത്താൻ തീരുമാനിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.

Continue Reading

യു എ ഇ: COVID-19 വാക്സിൻ ബൂസ്റ്റർ ഡോസ് മുൻഗണന പ്രായമായവർക്കും, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവർക്കുമാണെന്ന് NCEMA

COVID-19 വാക്സിൻ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുന്നതിനുള്ള മുൻഗണന 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും, കൊറോണ വൈറസ് രോഗബാധമൂലം മറ്റു ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമാകാൻ സാധ്യതയുള്ളവർക്കുമായിരിക്കുമെന്ന് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading

എല്ലാ പ്രായത്തിലുള്ളവർക്കും അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ വേദിയിലേക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനം

2021 മെയ് 26 മുതൽ എല്ലാ പ്രായത്തിലുള്ളവർക്കും അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ വേദിയിലേക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി.

Continue Reading

മുപ്പതാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ഉദ്‌ഘാടനം ചെയ്തു

മുപ്പതാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാൻ H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 2021 മെയ് 23, ഞായറാഴ്ച്ച ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു.

Continue Reading