സൗത്ത് ആഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രികർക്ക് ദുബായിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

സൗത്ത് ആഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രികർക്ക് ദുബായിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

Continue Reading

ഗാർഹിക ജീവനക്കാരുടെ സേവനം വാഗ്ദാനം ചെയ്തുകൊണ്ടുള്ള തട്ടിപ്പിനെക്കുറിച്ച് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി

ഗാർഹിക ജീവനക്കാരെ തേടുന്നവരെ ലക്ഷ്യമിട്ട് സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന പുതിയതരം തട്ടിപ്പിനെക്കുറിച്ച് പൊതുജനങ്ങൾക്ക് ദുബായ് പോലീസ് ജനറൽ കമാൻഡ് മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: മാർച്ച് 4 മുതൽ ഗ്ലോബൽ വില്ലേജിലെ കരിമരുന്ന് പ്രയോഗങ്ങൾ പുനരാരംഭിക്കും

ഗ്ലോബൽ വില്ലേജിലെ ഏറ്റവും ജനപ്രീതിയുള്ള പ്രദർശനയിനമായ കരിമരുന്ന് പ്രയോഗങ്ങൾ 2021 മാർച്ച് 4, വ്യാഴാഴ്ച്ച മുതൽ പുനരാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

അബുദാബി: അൽ ദഫ്‌റയിലെ മദിനത്ത് സായിദിൽ റോഡ് അടച്ചിടുന്നതിനെ കുറിച്ച് ITC അറിയിപ്പ് നൽകി

അൽ ദഫ്‌റ മേഖലയിൽ, മദിനത്ത് സായിദിലെ അൽ മറാബി സ്ട്രീറ്റ് മൂന്ന് മാസത്തേക്ക് അടച്ചിടുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

ദുബായ്: അന്തരിച്ച കുവൈറ്റ് അമീറിനോടുള്ള ആദരസൂചകമായി അൽ മൻഖൂൽ സ്ട്രീറ്റ് പുനർനാമകരണം ചെയ്തു

അന്തരിച്ച കുവൈറ്റ് അമീറിനോടുള്ള ആദരസൂചകമായി ദുബായിലെ അൽ മൻഖൂൽ സ്ട്രീറ്റ് ‘ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് സ്ട്രീറ്റ്’ എന്ന് പുനര്‍നാമകരണം ചെയ്യാൻ തീരുമാനിച്ചു.

Continue Reading

ഷാർജ: നിലവിലെ സെമസ്റ്റർ അവസാനിക്കുന്നത് വരെ എല്ലാ വിദ്യാലയങ്ങളിലും വിദൂര പഠന രീതി തുടരാൻ തീരുമാനം

എമിറേറ്റിലെ മുഴുവൻ പൊതു, സ്വകാര്യ വിദ്യാലയങ്ങളിലും നിലവിലെ സെമസ്റ്റർ അവസാനിക്കുന്ന 2021 മാർച്ച് 25 വരെ 100 ശതമാനം വിദൂര പഠന രീതി തുടരാൻ തീരുമാനിച്ചതായി ഷാർജ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് വകുപ്പ് അറിയിച്ചു.

Continue Reading

യു എ ഇ ടൂർ 2021-ന്റെ ഭാഗമായി ഫെബ്രുവരി 26-ന് ദുബായിലെ ഏതാനം റോഡുകളിൽ താത്‌കാലിക ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും

ഫെബ്രുവരി 26, വെള്ളിയാഴ്ച്ച ഉച്ച മുതൽ വൈകീട്ട് 4.30 വരെ എമിറേറ്റിലെ ഏതാനം റോഡുകളിൽ താത്കാലിക ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

യു എ ഇ: പ്രായമായ നിവാസികളിൽ 60 ശതമാനത്തോളം പേർ വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചു

ഇതുവരെ രാജ്യത്തെ 3.48 ദശലക്ഷത്തിലധികം ആളുകൾ COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) വ്യക്തമാക്കി.

Continue Reading

യു എ ഇ: COVID-19 പ്രതിരോധത്തിനായി കൂടുതൽ ഫീൽഡ് ഹോസ്പിറ്റലുകൾ നിർമ്മിക്കുന്നു

രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധ ശ്രമങ്ങളുടെ ഭാഗമായി കൂടുതൽ ഫീൽഡ് ഹോസ്പിറ്റലുകൾ നിർമ്മിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading