അബുദാബി: ഇ-സ്‌കൂട്ടർ സേവനങ്ങൾ പുനരാരംഭിക്കാൻ തീരുമാനം
യാത്രികർക്ക് വാടകയ്ക്ക് ഇ-സ്‌കൂട്ടർ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്ക് തങ്ങളുടെ സേവനങ്ങൾ പുനരാരംഭിക്കാൻ ഒക്ടോബർ 12 മുതൽ അനുമതി നൽകിയതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.
Continue Reading
