ദുബായ്: ഹീറോ വേൾഡ് സീരീസ് 2021 ആദ്യ പാദം ഹത്ത നേച്ചർ പാർക്കിൽ
അന്താരാഷ്ട്ര മൗണ്ടൈൻ ബൈക്ക് മത്സരമായ ഹീറോ വേൾഡ് സീരീസ് 2021-ന്റെ ആദ്യ പാദം ഹത്ത നേച്ചർ പാർക്കിൽ വെച്ച് നടക്കുമെന്ന് ദുബായ് സ്പോർട്സ് കൗൺസിൽ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അന്താരാഷ്ട്ര മൗണ്ടൈൻ ബൈക്ക് മത്സരമായ ഹീറോ വേൾഡ് സീരീസ് 2021-ന്റെ ആദ്യ പാദം ഹത്ത നേച്ചർ പാർക്കിൽ വെച്ച് നടക്കുമെന്ന് ദുബായ് സ്പോർട്സ് കൗൺസിൽ അറിയിച്ചു.
Continue Readingഎമിറേറ്റിലെ വാണിജ്യ മേഖലയിൽ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായി 2 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി ദുബായ് ഇക്കണോമി അറിയിച്ചു.
Continue Readingതങ്ങളുടെ വ്യോമയാന സേവനങ്ങൾ ഉപയോഗിച്ച് കൊണ്ട് ഷാർജ, അബുദാബി എന്നിവിടങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക്, യാത്രയ്ക്കിടയിൽ COVID-19 രോഗബാധിതരാകുന്ന സാഹചര്യത്തിൽ ആവശ്യമായിവരുന്ന ചികിത്സകളുടെയും, ക്വാറന്റീൻ നടപടികളുടെയും ചെലവുകൾക്ക് സൗജന്യ ഇൻഷുറൻസ് പരിരക്ഷ നൽകുമെന്ന് എയർ അറേബ്യ അറിയിച്ചു.
Continue Readingഎമിറേറ്റിലെ റോഡുകളിൽ സഞ്ചരിക്കുന്ന വാഹനങ്ങളിൽ ഉപയോഗിക്കുന്ന ടയറുകളുടെ നിലവാരം, സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനുള്ള ഒരു മാസം നീണ്ട് നിൽക്കുന്ന പരിശോധനകളും, പ്രചാരണ പരിപാടികളും ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingവ്യാജ കറൻസി നോട്ടുകൾ നിർമ്മിക്കുന്നതും, നാണയങ്ങളിൽ കൃത്രിമത്വം കാണിക്കുന്നതും നിയമപരമായി ശിക്ഷാർഹമാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ വാണിജ്യ മേഖലയിൽ കൊറോണ വൈറസ് പ്രതിരോധ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായി ഒരു റിയൽ എസ്റ്റേറ്റ് സ്ഥാപനം അടച്ചു പൂട്ടിയതായി ദുബായ് ഇക്കണോമി അറിയിച്ചു.
Continue Readingഒക്ടോബർ 15 മുതൽ റാസ് അൽ ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സാധുതയുള്ള റെസിഡൻസി വിസക്കാരുൾപ്പടെയുള്ള യാത്രികർക്ക് എമിറേറ്റിലേക്ക് പ്രവേശിക്കാൻ അനുമതി നൽകുമെന്ന് RAK വ്യോമയാന വകുപ്പ് അറിയിച്ചു.
Continue Readingസമഗ്രമായ നവീകരണ പ്രവർത്തനങ്ങൾക്കും, നിർമ്മാണ പ്രവർത്തനങ്ങൾക്കും ശേഷം ഒക്ടോബർ 5, തിങ്കളാഴ്ച്ച മുതൽ ദുബായ് സഫാരി പാർക്ക് സന്ദർശകർക്കായി തുറന്നുകൊടുത്തതായി ദുബായ് മുൻസിപ്പാലിറ്റി അറിയിച്ചു.
Continue ReadingCOVID-19 സുരക്ഷാ മാനദണ്ഡങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നതിൽ വീഴ്ച വരുത്തിയ അഞ്ച് കായിക സ്ഥാപനങ്ങൾക്ക് ഈ വാരാന്ത്യത്തിൽ പിഴ ചുമത്തിയതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingഎമിറേറ്റിലെ വാണിജ്യ മേഖലയിൽ കൊറോണ വൈറസ് പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായി 8 സ്ഥാപനങ്ങൾക്ക് ദുബായ് ഇക്കണോമി പിഴ ചുമത്തി.
Continue Reading