ദുബായ്: COVID-19 പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങളിലെ വീഴ്ച്ചകൾക്ക് 5 വാണിജ്യ സ്ഥാപനങ്ങൾക്ക് പിഴ
COVID-19 മുൻകരുതൽ നിർദ്ദേശങ്ങളിലെ വീഴ്ചകൾ കണ്ടെത്തുന്നതിനായി എമിറേറ്റിലുടനീളമുള്ള വാണിജ്യ സ്ഥാപനങ്ങളിൽ നടപ്പിലാക്കിവരുന്ന പരിശോധനകളുടെ ഭാഗമായി 5 സ്ഥാപനങ്ങൾക്ക് ദുബായ് ഇക്കണോമി പിഴ ചുമത്തി.
Continue Reading
