സൗദി അറേബ്യയിലെ മദീനയിലേക്ക് പുതിയ വിമാനസർവീസ് ആരംഭിച്ചതായി വിസ് എയർ അബുദാബി
സൗദി അറേബ്യയിലെ മദീനയിലേക്ക് പുതിയ വിമാനസർവീസ് ആരംഭിച്ചതായി വിസ് എയർ അബുദാബി അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സൗദി അറേബ്യയിലെ മദീനയിലേക്ക് പുതിയ വിമാനസർവീസ് ആരംഭിച്ചതായി വിസ് എയർ അബുദാബി അറിയിച്ചു.
Continue Readingഎമിറേറ്റിൽ ഭക്ഷണ വിതരണ സേവനങ്ങൾ നൽകുന്നതിനായി ദുബായ് പ്രത്യേക റോബോട്ടുകളെ വിന്യസിക്കുന്നു.
Continue Readingഎമിറേറ്റിലെ റോഡുകളിലെ ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് ലംഘിച്ച് വാഹനമോടിക്കുന്നവർക്ക് ലഭിക്കാവുന്ന ശിക്ഷാ നടപടികളെക്കുറിച്ച് അബുദാബി പോലീസ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.
Continue Readingദുബായ് മാരത്തോൺ 2023 മത്സരവുമായി ബന്ധപ്പെട്ട്, ഫെബ്രുവരി 12, ഞായറാഴ്ച ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിൽ ഘട്ടം ഘട്ടമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingദുബായ് മാരത്തോൺ 2023 മത്സരവുമായി ബന്ധപ്പെട്ട്, ഫെബ്രുവരി 12, ഞായറാഴ്ച ദുബായ് മെട്രോയുടെ പ്രവർത്തനസമയം നീട്ടുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഅബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാൻ H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 2023 ഫെബ്രുവരി 9-ന് ഉം യിഫീനാഹ് പാലം ഉദ്ഘാടനം ചെയ്തു.
Continue Reading2027-ഓടെ ദുബായിലെ മുഴുവൻ ടാക്സി സർവീസുകളും പൂർണ്ണമായും പരിസ്ഥിതി സൗഹൃദമായ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന രീതിയിലേക്ക് മാറ്റുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഅൽ ഐനിലെ അൽ ജാഹിലി പാർക്കിൽ വെച്ച് സംഘടിപ്പിക്കുന്ന DAZ ഫെസ്റ്റിവൽ 2023 ഫെബ്രുവരി 10 മുതൽ ആരംഭിക്കും.
Continue Readingഇന്ത്യ, ഫ്രാൻസ് യു എ ഇ എന്നീ രാജ്യങ്ങൾ ഒത്ത്ചേർന്ന് കൊണ്ട് ഒരു ത്രിരാഷ്ട്ര സഹകരണ സംരംഭം ആരംഭിക്കുന്നതായി സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കി.
Continue Reading2023 ഫെബ്രുവരി 12-ന് നടക്കാനിരിക്കുന്ന ദുബായ് മാരത്തൺ എക്സ്പോ സിറ്റിയിൽ വെച്ച് നടത്തുമെന്ന് ദുബായ് സ്പോർട്സ് കൗൺസിൽ അറിയിച്ചു.
Continue Reading