ദുബായ്: പൊതു പാർക്കുകളിലെ നാല് കളിസ്ഥലങ്ങളുടെ അലങ്കാരപണികൾ പൂർത്തിയായി

എമിറേറ്റിലെ പൊതു പാർക്കുകളിലെ നാല് കളിസ്ഥലങ്ങളുടെ അലങ്കാരപണികൾ പൂർത്തിയായതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ദുബായ്: ജലഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനം വേനൽക്കാല സമയക്രമത്തിലേക്ക് മാറ്റിയതായി RTA

എമിറേറ്റിലെ ജലഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനം വേനൽക്കാല സമയക്രമത്തിലേക്ക് മാറ്റിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

അബുദാബി: ഇലക്ട്രിക് കാറുകളുടെ പരിശോധനകൾക്കായി പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തി

ലൈസൻസ് ആവശ്യങ്ങൾക്കായി ഇലക്ട്രിക് കാറുകൾ പരിശോധിക്കുന്നതിന് വേണ്ടി എമിറേറ്റിലെ രണ്ട് വാഹന പരിശോധനാ കേന്ദ്രങ്ങളിൽ പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി അബുദാബി പോലീസ് അറിയിച്ചു.

Continue Reading

വ്യാജ വെബ്‌സൈറ്റ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി അബുദാബി പോലീസ്

സർക്കാർ സ്ഥാപനങ്ങളുടേതിന് സമാനമായ വ്യാജ കോളുകളെക്കുറിച്ചും, വ്യാജ വെബ്‌സൈറ്റുകളിലേക്കുള്ള ലിങ്കുകളെക്കുറിച്ചും ജാഗ്രത പുലർത്തണമെന്ന് അബുദാബി പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: 2023-ലെ ആദ്യ പാദത്തിൽ 143 ആരോഗ്യ പരിചരണകേന്ദ്രങ്ങൾക്ക് ലൈസൻസ് നൽകിയതായി DHA

2023-ലെ ആദ്യ പാദത്തിൽ എമിറേറ്റിൽ 143 ആരോഗ്യ പരിചരണകേന്ദ്രങ്ങൾക്ക് ലൈസൻസ് നൽകിയതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading

2023 ആദ്യ പാദത്തിൽ ശ്രദ്ധേയമായ വളർച്ചാ നിരക്ക് കൈവരിച്ച് ദുബായ് ടാക്സി

ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദം പിന്നിടുമ്പോൾ ദുബായിലെ ടാക്സി മേഖല ശക്തമായ വളർച്ചാ നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്.

Continue Reading

അൽ ഇത്തിഹാദ് റോഡിലെ ട്രാഫിക് പരിഷ്‌കരണം പൂർത്തിയായി; ദുബായ് – ഷാർജ യാത്ര സുഗമമാകും

അൽ ഇത്തിഹാദ് റോഡിലെ ട്രാഫിക് പരിഷ്‌കരണം പൂർത്തിയായതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

Continue Reading

അബുദാബിയിൽ മാലിന്യം ശേഖരിക്കുന്നതിനായി ഇലക്ട്രിക് ട്രക്കുകൾ ഉപയോഗിക്കുന്നു

വീടുകളിൽ നിന്നുള്ള മാലിന്യം ശേഖരിക്കുന്നതിനായി പൂർണ്ണമായും ഇലക്ട്രിക് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ട്രക്കുകൾ ഉപയോഗപ്പെടുത്തുന്നതായി അബുദാബി വേസ്റ്റ് മാനേജ്‌മന്റ് PJSC അറിയിച്ചു.

Continue Reading