ഖോർഫക്കാൻ: പാറ ഇടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ട അൽ സുഹുബ് റസ്റ്റ് ഏരിയയിലേക്ക് താത്കാലിക പാത നിർമ്മിക്കുന്നതായി ഷാർജ പോലീസ്

പാറ ഇടിഞ്ഞ് വീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടിട്ടുള്ള അൽ സുഹുബ് റസ്റ്റ് ഏരിയയിലേക്ക് ഒരു താത്കാലിക പാത നിർമ്മിക്കുന്നതിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി ഷാർജ പോലീസ് അറിയിച്ചു.

Continue Reading

ഖോർഫക്കാൻ: താത്കാലികമായി അടച്ചിരുന്ന റോഡുകളെല്ലാം തുറന്ന് കൊടുത്തതായി ഷാർജ പോലീസ്

മഴയെത്തുടർന്ന് ഖോർഫക്കാൻ മേഖലയിൽ താത്കാലികമായി അടച്ചിരുന്ന റോഡുകളെല്ലാം തുറന്ന് കൊടുത്തതായി ഷാർജ പോലീസ് അറിയിച്ചു.

Continue Reading

ഗൾഫ് കപ്പ്: ബഹ്‌റൈൻ – യു എ ഇ (2 – 1)

ബസ്രയിലെ അൽ മിനാ ഒളിംപിക് സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 7-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ബി ഗ്രൂപ്പ് മത്സരത്തിൽ ബഹ്‌റൈൻ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് യു എ ഇയെ പരാജയപ്പെടുത്തി.

Continue Reading

റോഡുകളിൽ വാഹനങ്ങൾ പെട്ടന്ന് വെട്ടിത്തിരിക്കുന്നതിന്റെ അപകടങ്ങൾ അബുദാബി പോലീസ് ചൂണ്ടിക്കാട്ടി

റോഡുകളിൽ വാഹനങ്ങൾ പെട്ടന്ന് വെട്ടിത്തിരിക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട് അബുദാബി പോലീസ് ഒരു വീഡിയോ ദൃശ്യം പങ്ക് വെച്ചു.

Continue Reading

ദുബായ്: അൽ സലാം സൈക്ലിംഗ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി ദുബായിലെ ഏതാനം റോഡുകളിൽ ജനുവരി 8-ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

അൽ സലാം സൈക്ലിംഗ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി എമിറേറ്റിലെ 13 റോഡുകളിൽ 2023 ജനുവരി 8, ഞായറാഴ്ച പത്ത് മുതൽ പതിനഞ്ച് മിനിറ്റ് വരെ ട്രാഫിക് തടസം അനുഭവപ്പെടുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഷാർജ: മഴയെത്തുടർന്ന് ഖോർഫക്കാൻ മേഖലയിലെ ഏതാനം റോഡുകൾ താത്കാലികമായി അടച്ചതായി പോലീസ്; ഏതാനം റോഡുകൾ പിന്നീട് തുറന്നു

മഴ മൂലം ഖോർഫക്കാൻ മേഖലയിലെ ഏതാനം റോഡുകൾ താത്കാലികമായി അടച്ചതായി ഷാർജ പോലീസ് അറിയിച്ചു.

Continue Reading

ഇന്ത്യൻ സിനിമയുടെ ചരിത്രവുമായി ലൂവർ അബുദാബി; ‘ബോളിവുഡ് സൂപ്പർസ്റ്റാർസ്’ പ്രദർശനം ജനുവരി 24 മുതൽ

ഇന്ത്യൻ സിനിമയുടെ ചരിത്രം പറയുന്ന ‘ബോളിവുഡ് സൂപ്പർസ്റ്റാർസ്: എ ഷോർട്ട് സ്റ്റോറി ഓഫ് ഇന്ത്യൻ സിനിമ’ എന്ന പ്രദർശനം 2023 ജനുവരി 24 മുതൽ ലൂവർ അബുദാബിയിൽ ആരംഭിക്കും.

Continue Reading

കഴിഞ്ഞ വർഷം 23 ദശലക്ഷത്തിലധികം ആളുകൾ ദുബായ് സന്ദർശിച്ചു

വിവിധ പ്രവേശനകവാടങ്ങളിലൂടെ 2022-ൽ എമിറേറ്റിലേക്കെത്തിയ സന്ദർശകരുടെ എണ്ണം 23.5 ദശലക്ഷത്തിലധികം വരുമെന്ന് ദുബായ് അധികൃതർ അറിയിച്ചു.

Continue Reading

ദുബായിൽ നിന്ന് ഹത്തയിലേക്ക് എക്‌സ്പ്രസ് ബസ് സർവീസ് ആരംഭിച്ചതായി RTA

ദുബായിൽ നിന്ന് ഹത്തയിലേക്ക് എക്‌സ്പ്രസ് ബസ് സർവീസ് ആരംഭിച്ചതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇ: കൊറിയർ ഡെലിവറിയുമായി ബന്ധപ്പെട്ട തട്ടിപ്പ് സംബന്ധിച്ച് TDRA അറിയിപ്പ് നൽകി

കൊറിയർ ഡെലിവറിയുമായി ബന്ധപ്പെട്ട് നടത്തുന്ന പുതിയ തട്ടിപ്പ് സംബന്ധിച്ച് യു എ ഇ ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവണ്മെന്റ് റെഗുലേറ്ററി അതോറിറ്റി (TDRA) അറിയിപ്പ് നൽകി.

Continue Reading