അസ്ഥിര കാലാവസ്ഥ: ഷാർജയിലെ പാർക്കുകൾ അടച്ചു

രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് കൊണ്ട് നഗരത്തിലെ എല്ലാ പാർക്കുകളും അടച്ചിടാൻ തീരുമാനിച്ചതായി ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

പുതുവർഷം: സൈബർ ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന് യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകി

പുതുവർഷാഘോഷങ്ങളുടെ വേളയിൽ സൈബർ ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന് യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ പ്രസിഡണ്ട്, പ്രധാനമന്ത്രി എന്നിവർ ക്രിസ്മസ് ആശംസകൾ നേർന്നു

ലോകത്ത് ക്രിസ്മസ് ആഘോഷിക്കുന്ന എല്ലാവർക്കും യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ H.H. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ ആശംസകൾ നേർന്നു.

Continue Reading

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ: മാസ്മരിക ദൃശ്യാനുഭവങ്ങളൊരുക്കി ഡ്രോൺ ലൈറ്റ് ഷോ

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറുന്ന DSF ഡ്രോൺ ലൈറ്റ് ഷോ സന്ദർശകർക്കായി മാസ്മരിക ദൃശ്യാനുഭവങ്ങളൊരുക്കുന്നു.

Continue Reading

ലോകകപ്പ് 2022: ഖത്തറിലേക്ക് 1290 ഷട്ടിൽ വിമാനസർവീസുകൾ നടത്തിയതായി ഫ്ലൈദുബായ്

ഫിഫ ലോകകപ്പ് 2022 ടൂർണമെന്റ്റ് നടന്ന കാലയളവിൽ ദുബായ്ക്കും, ഖത്തറിനും ഇടയിൽ 1290 ഷട്ടിൽ വിമാനസർവീസുകൾ നടത്തിയതായി ഫ്ലൈദുബായ് അറിയിച്ചു.

Continue Reading

അബുദാബി: മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ 2023 ജനുവരി 1 വരെ നീട്ടി

സന്ദർശകരുടെ വലിയ തിരക്ക് കണക്കിലെടുത്ത് അബുദാബി കോർണിഷിൽ നടക്കുന്ന മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ ആറാമത് പതിപ്പ് 2023 ജനുവരി 1 വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

യു എ ഇ: ഖത്തർ നാഷണൽ ഡേ ആഘോഷിച്ചു

ഖത്തർ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി 2022 ഡിസംബർ 18, ഞായറാഴ്ച അബുദാബിയിലെ പ്രധാന കെട്ടിടങ്ങൾ ഖത്തർ ദേശീയ പതാകയുടെ നിറത്തിലുള്ള വർണ്ണവിളക്കുകളാൽ അലങ്കരിച്ചു.

Continue Reading

എക്സ്പോ സിറ്റി ദുബായ്: ഫിഫ ലോകകപ്പ് ഫാൻ സിറ്റിയിലെ ഫൈനൽ മത്സരത്തിനുള്ള മുഴുവൻ ടിക്കറ്റുകളും വിറ്റ് തീർന്നതായി അധികൃതർ

എക്സ്പോ സിറ്റി ദുബായ് വേദിയിലെ ഫാൻ സിറ്റിയിൽ നിന്ന് ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ഫൈനൽ മത്സരം കാണുന്നതിനുള്ള മുഴുവൻ ടിക്കറ്റുകളും വിറ്റ് തീർന്നതായി അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: ഡെലിവറി സേവനങ്ങൾ നൽകുന്ന ജീവനക്കാർക്ക് RTA-യിൽ നിന്നുള്ള സർട്ടിഫിക്കറ്റ് നിർബന്ധം

ഡെലിവറി സേവന രംഗത്ത് പ്രവർത്തിക്കുന്ന ജീവനക്കാർക്ക് ഡ്രൈവിംഗ് യോഗ്യത തെളിയിക്കുന്ന ഒരു പ്രത്യേക സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading