യു എ ഇ ചാന്ദ്രപര്യവേഷണ ദൗത്യം: ലൂണാർ ലാൻഡറിൽ നിന്ന് പകർത്തിയ ആദ്യ ദൃശ്യം ഗ്രൗണ്ട് സ്റ്റേഷനിൽ ലഭിച്ചു

യു എ ഇ ചാന്ദ്രപര്യവേഷണ ദൗത്യത്തിന്റെ ഭാഗമായി റാഷിദ് റോവറിനെ വഹിച്ച് കൊണ്ട് പോകുന്ന Hakuto-R M1 എന്ന ലൂണാർ ലാൻഡറിൽ നിന്ന് പകർത്തിയ ആദ്യ ദൃശ്യങ്ങൾ ഗ്രൗണ്ട് സ്റ്റേഷനിൽ ലഭിച്ചതായി ജാപ്പനീസ് കമ്പനിയായ ഐസ്പേസ് അറിയിച്ചു.

Continue Reading

യു എ ഇ: 2022-ലെ അവസാന ഉൽക്കമഴ; ഡിസംബർ 14-ന് അൽ ഖുദ്രയിൽ ജെമിനിഡ്സ് ഉൽക്കവർഷത്തിന് സാക്ഷിയാകാം

2022-ലെ അവസാന ഉൽക്കമഴയായ ജെമിനിഡ്സ് ഉൽക്കവർഷത്തിലെ ഏറ്റവും പ്രകാശപൂരിതമായ മുഹൂർത്തങ്ങൾ 2022 ഡിസംബർ 14-ന് രാത്രി ദൃശ്യമാകും.

Continue Reading

അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ നിന്നുള്ള ദുബായിയുടെ രാത്രി ദൃശ്യവുമായി ജാപ്പനീസ് ബാഹ്യാകാശയാത്രികന്‍

ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്നെടുത്ത ദുബായിയുടെ രാത്രി ദൃശ്യം ജാപ്പനീസ് ബാഹ്യാകാശയാത്രികന്‍ കൊയ്ചി വക്കാറ്റ പുറത്ത് വിട്ടു.

Continue Reading

അമ്പത്തൊന്നാമത് ദേശീയദിനം: അബുദാബിയിൽ വെടിക്കെട്ട് സംഘടിപ്പിച്ചു

യു എ ഇയുടെ അമ്പത്തൊന്നാമത് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി അബുദാബിയിൽ വെടിക്കെട്ട് സംഘടിപ്പിച്ചു.

Continue Reading

അബുദാബി: മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ 2022 ഡിസംബർ 9 മുതൽ

അബുദാബി കോർണിഷിൽ 2022 ഡിസംബർ 9 മുതൽ ആരംഭിക്കാനിരിക്കുന്ന മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ ആറാമത് പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ള പരിപാടികൾ സംബന്ധിച്ച് ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) അറിയിപ്പ് നൽകി.

Continue Reading

അൽ ദഫ്‌റ ബുക്ക് ഫെസ്റ്റിവൽ ഡിസംബർ 5 മുതൽ

ഈ വർഷത്തെ അൽ ദഫ്‌റ ബുക്ക് ഫെസ്റ്റിവൽ 2022 ഡിസംബർ 5 മുതൽ ആരംഭിക്കുമെന്ന് അബുദാബി അറബിക് ലാംഗ്വേജ് സെന്റർ അറിയിച്ചു.

Continue Reading

യു എ ഇ ദേശീയ ദിനാഘോഷം: ഷാർജയിൽ പാർക്കിംഗ് സൗജന്യം

യു എ ഇയുടെ അമ്പത്തൊന്നാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിക്കുമെന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading