ഷാർജ: ഇന്റർസിറ്റി ബസുകളിൽ സൗജന്യ ഇന്റർനെറ്റ് സേവനം ആരംഭിച്ചതായി SRTA
എമിറേറ്റിൽ നിന്നുള്ള ഇന്റർസിറ്റി ബസുകളിൽ സൗജന്യ ഇന്റർനെറ്റ് സേവനം ആരംഭിച്ചതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (SRTA) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റിൽ നിന്നുള്ള ഇന്റർസിറ്റി ബസുകളിൽ സൗജന്യ ഇന്റർനെറ്റ് സേവനം ആരംഭിച്ചതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (SRTA) അറിയിച്ചു.
Continue Reading‘എമിറേറ്റ്സ് സീലൈൻ’ എന്ന പേരിൽ അത്യാഢംബര ക്രൂയിസ് ലൈനർ സേവനമേഖലയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നതായി എമിറേറ്റ്സ് അറിയിച്ചു.
Continue Readingദുബായിലെ അൽ ഫഹിദി ഹിസ്റ്റോറിക്കൽ മേഖലയിൽ സ്ഥിതി ചെയ്യുന്ന കോഫീ മ്യൂസിയം കാപ്പിയുടെ സാംസ്‌കാരിക പ്രാധാന്യം, അതിന്റെ ഉജ്ജ്വലമായ ചരിത്രം എന്നിവ വിവരിക്കുന്നു.
Continue Readingഈ വർഷത്തെ റമദാൻ ആഘോഷങ്ങളുടെ ഭാഗമായി എമിറേറ്റിൽ പ്രത്യേക കരിമരുന്ന് പ്രദർശനങ്ങൾ നടക്കുന്ന വേദികൾ സംബന്ധിച്ച് ദുബായ് മീഡിയ ഓഫീസ് അറിയിപ്പ് നൽകി.
Continue Readingഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദിനെ അബുദാബിയുടെ കിരീടാവകാശിയായി നിയമിച്ച് കൊണ്ട് യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി.
Continue Readingരാജ്യത്ത് പൊതു, ചരിത്ര, ദേശീയ, സ്വകാര്യ രേഖകൾ മനഃപൂർവം നശിപ്പിക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെടുന്നവർക്ക് ബാധകമാക്കിയിട്ടുള്ള ശിക്ഷാനടപടികൾ യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ വിശദീകരിച്ചു.
Continue Readingപാറ ഇടിഞ്ഞ് വീണതിനെ തുടർന്ന് ഖോർഫക്കാൻ – ദഫ്ത റോഡിൽ ഗതാഗതം തടസപ്പെട്ടതായി റാസ് അൽ ഖൈമ പോലീസ് അറിയിച്ചു.
Continue Readingലിമോ സേവനങ്ങൾ നൽകുന്നതിനായി സ്കൈവെൽ ഇലക്ട്രിക് വാഹനം പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതായി ദുബായ് ടാക്സി കോർപറേഷൻ (DTC) അറിയിച്ചു.
Continue Readingദുബായ് എക്സ്പോ സിറ്റിയിൽ വെച്ച് നടക്കാനിരിക്കുന്ന 2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയുടെ തയ്യാറെടുപ്പുകൾ യു എ ഇ പ്രസിഡണ്ട്, പ്രധാനമന്ത്രി എന്നിവർ അവലോകനം ചെയ്തു.
Continue Readingഅബുദാബിയിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള പ്രതിദിന ഇത്തിഹാദ് വിമാനസർവീസ് പുനരാരംഭിച്ചു.
Continue Reading